Movies

Entertainment Desk 8 months ago
Movies

സുന്ദരിയല്ലെന്നും നിറമില്ലെന്നും പലരും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്; നടി ശോഭിത ധൂലിപാല

ഞാന്‍ സിനിമാ പശ്ചാത്തലമുളള കുടുംബത്തില്‍നിന്ന് വന്നയാളല്ല. അതുകൊണ്ടുതന്നെ ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുക്കേണ്ടി വരികയും നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്

More
More
Web Desk 8 months ago
Movies

ജീവന്‍ രാജായി' സൈജു കുറുപ്പ്; മധുര മനോഹര മോഹ'ത്തിന്റെ പുതിയ ടീസര്‍ പുറത്ത്

സ്റ്റെഫി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഷറഫുദ്ധീൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.

More
More
Web Desk 8 months ago
Movies

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്

മഞ്ജു വാര്യർ നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയ്ക്ക് 'മിസ്റ്റർ എക്സ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അസുരൻ, തുണിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മിസ്റ്റർ എക്സ്

More
More
Entertainment Desk 8 months ago
Movies

പത്തുസിനിമകള്‍ കൂടി ചെയ്യും, അതുകഴിഞ്ഞാല്‍ സംവിധാനം നിര്‍ത്തും- ലോകേഷ് കനകരാജ്

ഒരു ശ്രമം എന്ന നിലയ്ക്കാണ് കൈതി-വിക്രം എന്നീ ചിത്രങ്ങളെ കണക്ട് ചെയ്ത് ഒരു ക്രോസ് ഓവറായി കൊണ്ടുവന്നത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്

More
More
Web Desk 8 months ago
Movies

ഒളിച്ചോടാന്‍ നസ്ലെന്‍; 18 പ്ലസ് ട്രെയിലര്‍ പുറത്തിറങ്ങി

റോമാന്‍റിക് കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയത്. ജോ ആന്‍ഡ് ജോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കണ്ണൂര്‍ പശ്ചാത്തലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

More
More
Web Desk 8 months ago
Movies

മാമന്നന്‍ റിലീസ് തടയണം; മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി

ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിന്‍ 25 കോടി നഷ്ടപരിഹാരം നല്‍കണം. അല്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണം എന്നാണ് പരാതിക്കാരന്റെ ഹര്‍ജിയില്‍ അവശ്യപ്പെടുന്നത്.

More
More
Web Desk 8 months ago
Movies

പാന്‍ ഇന്ത്യന്‍ ചിത്രവുമായി ഫഹദ് ഫാസില്‍; ധൂമം തിയേറ്ററിലേക്ക്

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ധൂമം ജൂൺ 23ന് ലോകമെമ്പാടും റിലീസ് ചെയ്യും.

More
More
Web Desk 8 months ago
Movies

വില്ലനായി ഫഹദ്; ഞെട്ടിച്ച് വടിവേലു; 'മാമന്നന്‍' ട്രെയിലര്‍

ഉദയ് നിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു, കീര്‍ത്തി സുരേഷ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More
Web Desk 8 months ago
Movies

മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലേക്ക്; വൈറലായി ലൊക്കേഷന്‍ ചിത്രം

മലയാളം ഫിലിം ഇന്‍ഡസ്ട്രി ട്രാക്കറായ എ ബി ജോര്‍ജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുടി നെറുകയില്‍ കെട്ടി ഗുസ്തിക്കാരന്‍റെ ലുക്കില്‍ ഇരിക്കുന്ന മോഹന്‍ ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.

More
More
Web Desk 8 months ago
Movies

'ശരീരവുമായി ഒരുപാട് യുദ്ധം ചെയ്തു; പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷം' - വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത

ഉള്‍വലിഞ്ഞു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതയായ ദിനങ്ങളായിരുന്നു കഴിഞ്ഞു [പോയതെന്നും സാമന്ത പറഞ്ഞു. പള്ളിയില്‍ നിന്ന് മെഴുകുതിരി കത്തിക്കുന്ന ചിത്രത്തോടൊപ്പമാണ് സാമന്ത വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചത്

More
More
Web Desk 8 months ago
Movies

ആദി പുരുഷ് നാളെ തിയേറ്ററിലേക്ക്; ഇതുവരെ വിറ്റത് 4 ലക്ഷം ടിക്കറ്റുകള്‍

ചിത്രം സൃഷ്ടിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് ഇനിഷ്യല്‍ കളക്ഷനെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍

More
More
Web Desk 8 months ago
Movies

രാവണനാകാന്‍ യാഷില്ല; കാരണം ഇതാണ്..!

രാവണന്‍ വളരെ ചലഞ്ചിങ്ങായ കഥാപാത്രമാണ്. എന്നാല്‍ ഈ വേഷം ചെയ്യാന്‍ യാഷ് തയ്യാറല്ല. താരം നെഗറ്റീവ് റോളില്‍ എത്തുന്നത് കാണാന്‍ ആരാധകര്‍ താത്പര്യപ്പെടുന്നില്ല. ഈ കഥാപാത്രത്തില്‍ യാഷ് എത്തിയാല്‍ ആരാധകര്‍ സന്തോഷിക്കില്ല - ടീം അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

More
More

Popular Posts

National Desk 3 hours ago
National

ഡികെ ശിവകുമാറിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തളളി

More
More
Web Desk 4 hours ago
Keralam

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

More
More
International Desk 6 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 8 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More