Movies

News Desk 2 years ago
Movies

'നിന്റെ തന്തേട വകയാണോ ഇന്ത്യ’; രണ്ട് ടീസർ എത്തി

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ ഗോകുലനെയും സുധി കോപ്പയെയും ടീസറിൽ കാണാം.

More
More
Web Desk 2 years ago
Movies

'കര്‍ണ്ണന്‍' കേരളത്തില്‍ എത്തിക്കുന്നത് ആശിര്‍വാദ്; ആശംസകളുമായി മോഹന്‍ലാല്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജെയ്ംസ് കോസ്‌മോ, കലിയരസന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

More
More
Entertainment Desk 2 years ago
Movies

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി; ദി നമ്പി ഇഫക്റ്റില്‍ മാധ്യമപ്രവര്‍ത്തകനായി ഷാറൂഖ് ഖാന്‍

നമ്പി നാരായണന്റെ 27 വയസുമുതല്‍ 70 വയസുവരെയുളള ജീവിതം അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

More
More
Entertainment Desk 2 years ago
Movies

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3d ഫാന്റസി ചിത്രമാണ് ബറോസ്.

More
More
National Desk 2 years ago
Movies

രജനീകാന്തിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം

. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

More
More
National Desk 2 years ago
Movies

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം'; ജോജി ആമസോണ്‍ പ്രൈമില്‍

'നിങ്ങളുടെ സംസാരത്തേക്കാൾ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം' എന്നാണ് ടീസറിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ജോജിയ്ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു.

More
More
Entertainment Desk 2 years ago
Movies

'നായാട്ട്' ഏപ്രിൽ 8-ന്; ചാർളിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട്

അതിജീവനവും രാഷ്ട്രീയവും കൂടി കലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.

More
More
web desk 2 years ago
Movies

മൂന്നു സ്ത്രീകള്‍, മൂന്ന് കഥ; ആണും പെണ്ണും പ്രദര്‍ശനത്തിന്

പാര്‍വതി തിരുവോത്ത്, അസിഫ് അലി, എന്നിവരേ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമ ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'ചെറുക്കനും പെണ്ണും' എന്നാണ്

More
More
Entertainment Desk 2 years ago
Movies

'വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനെന്ന് മനസിലാവുന്നില്ല': ടൊവിനോ

നായകനും നായികയും അടുത്തിടപിഴകുന്ന രംഗങ്ങളില്‍ നടീനടന്‍മാരെ മുറിയ്ക്കുള്ളിലാക്കി ക്യാമറ ഓണ്‍ ചെയ്ത് എന്തെങ്കിലും ചെയ്‌തോ എന്ന് പറഞ്ഞ് സംവിധായകന്‍ ഓടുകയല്ല പത്തമ്പതു പേരുടെ മുന്നിലാണ് റൊമാന്റിക് രംഗങ്ങള്‍ ഷൂട്ടുചെയ്യുന്നത്

More
More
Web Desk 2 years ago
Movies

സുരേഷ് ഗോപി തന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അലി അക്ബര്‍

1921ലെ മലബാർ സമരത്തിന്‍റെ യഥാർഥ ചരിത്രമെന്ന് അവകാശപ്പെട്ടാണ് അലി അക്ബർ 'പുഴ മുതൽ പുഴ വരെ' സംവിധാനം ചെയ്യുന്നത്.

More
More
web desk 2 years ago
Movies

ഓസ്ക്കാര്‍ നാമനിര്‍ദ്ദേശപ്പട്ടികയില്‍ പ്രിയങ്കാ ചോപ്രയുടെ വൈറ്റ് ടൈഗര്‍

ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന്‍ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍. ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷം അഭിനയിക്കുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു

More
More
Film Desk 2 years ago
Movies

'ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്നേഹം'; വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഭാഗമാണ് പുതിയ ടീസറിന്‍റെ ഹൈലൈറ്റ്. പാർവതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More

Popular Posts

International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 7 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 8 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More
Web Desk 1 day ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
National Desk 1 day ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More