Lifestyle

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നതാണ് ശാസ്ത്രം. അത് ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

More
More
Web Desk 5 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

മോസ് ഗ്രീനിനെ കാണാനായി വരുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടിവന്നു. പ്രമുഖ മാധ്യമങ്ങള്‍ അവരെ കുറിച്ച് ഫീച്ചറുകള്‍ എഴുതി.

More
More
International 6 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

മദ്യാസക്തി കുറയ്ക്കാനുള്ള ഈ ചിപ്പ് ശരീരത്തില്‍ ഘടിപ്പിച്ചുകഴിഞ്ഞാല്‍ അഞ്ചുമാസം വരെ പൂര്‍ണ്ണമായി മദ്യാപനത്തില്‍ നിന്ന് മദ്യാസക്തര്‍ക്ക് സാധിക്കുമെന്നാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഹാവോ വെ പറയുന്നത്. മൈനര്‍ ഓപറേഷന്‍ പ്രകൃയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയില്‍ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്.

More
More
Web Desk 7 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത ആരോഗ്യത്തിന് ഹാനികരമാണെന്നും അതില്‍ ഫ്രഞ്ച് ഫ്രൈസാണ് കൂടുതല്‍ അപകടകാരിയെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
Web Desk 10 months ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന് ഇരുവര്‍ക്കും തോന്നലുണ്ടായി

More
More
Web Desk 10 months ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

ശരിയായ ഉറക്കം ശരീരത്തിനും മനസിനും വളരെ പ്രധാനപ്പെട്ടതാണ്. ആഴത്തിലുള്ള ഉറക്കം ലഭിക്കാതെയിരിക്കുന്നതും ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നതും

More
More
Web Desk 10 months ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും

More
More
Web Desk 10 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

വയസ് എത്രയായി...? കല്യാണം കഴിക്കേണ്ടെ...? ഒരു കുഞ്ഞിക്കാലു കാണേണ്ടേ...? തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടുമടുത്ത ഒരു തലമുറയാണ് സോളോഗമിയിലൂടെ ഈ പുരാതന കപട സദാചാര പ്രഹസനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

More
More
Web Desk 11 months ago
Health

അമിതവണ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

ആദ്യമായി നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുകയും വേണം.

More
More
Web Desk 11 months ago
Health

ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം!

ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കാനും സിനിമ കാണാനും താത്പര്യപ്പെടുന്നവര്‍ 85 ഡെസിബലില്‍ കൂടുതല്‍ ശബ്ദം ഉയരാതിരിക്കാന്‍ ശ്രദ്ധിക്കുക

More
More
National Desk 11 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

ചിരിച്ചും ചിന്തിച്ചും, സങ്കൽപത്തിലെ ജീവിതസഖിയെപ്പറ്റി രാഹുലിന്റെ മറുപടി വേഗമെത്തി: 'മുത്തശ്ശിയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി...'

More
More
Web Desk 11 months ago
Health

എട്ടു മണിക്കൂര്‍ തുടര്‍ച്ചായി ഇരുന്ന് ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ക്ക് അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അകാല മരണസാധ്യതയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനങ്ങൾ. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ തോതും ഇരിക്കുന്നതിന്‍റെ സമയവും

More
More

Popular Posts

National Desk 6 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
Web Desk 8 hours ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 9 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
National Desk 10 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 10 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 11 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More