2020- മുതലാണ് തങ്ങളുടെ ബോക്സിൽ നിന്നും ആപ്പിൾ ചാർജർ നീക്കം ചെയ്തു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഹെഡ്ഫോണും ഒഴിവാക്കി. അതുവഴി പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ കാർബൺ പുറംതള്ളുന്നത് കുറക്കാം എന്നായിരുന്നു ആപ്പിൾ അതിന് നൽകിയ വിശദീകരണം. എന്നാല്‍ ആപ്പിളിന്റെ ഈ വാദം തൃപ്തികരമല്ലെന്നാണ് ബ്രസീലിലെ കോടതി നിരീക്ഷിച്ചത്. ചാര്‍ജര്‍ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്സസറിയാണെന്നും അത് ഉപഭോക്താവിന്
ചാര്‍ജ് 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി, നെറ്റ്ഫ്ളിക്സ് അതിന്റെ ഇന്ത്യയിലെ സബ്സ്ക്രിബ്ഷന് പ്ലാനുകളുടെ വില കുറച്ചിരുന്നു. ഇന്ത്യയില്‍ 149 രൂപ മുതലാണ് പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത്. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളറായാണ് ഉയര്‍ത്തിയത്.
നിലവില്‍ വിലകുറഞ്ഞ ഐ ഫോണുകള്‍ മതിയെന്ന് കരുതുന്നവര്‍ വാങ്ങുന്നത് വണ്‍പ്ലസ് നോര്‍ഡ് സി ഇ 2 പോലുളള മോഡലുകളാണ്. 6.4 ഇഞ്ച് വലിപ്പമുളള സ്ക്രീനും മികച്ച ചാര്‍ജിംഗ് കപ്പാസിറ്റിയുമടക്കമുളള ഫീച്ചറുകളുളള ഫോണാണ് വണ്‍പ്ലസ് നോര്‍ഡ്.
പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യോറോപ്പില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റ മുന്നറിയിപ്പു നല്കുന്നു. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
ഭക്ഷണം കഴിക്കാനായി മാസ്ക് മാറ്റുമ്പോള്‍ ശ്വസനത്തിലൂടെ അന്തരീക്ഷത്തിലുളള വൈറസ് ശരീരത്തിലേക്ക് തടയുകയാണ് പുതിയ മാസ്ക് വഴി ലക്ഷ്യമിടുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.
ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്ററുകളിലൊന്നായാണ് MI 17V5 യെ കണക്കാക്കുന്നത്.
ശരീരം തളര്ന്നവര്ക്കുപോലും ഇതിനകത്തുകയറിയാല് യന്ത്രം ചലിപ്പിക്കാനാവുമെന്നും കണ്ണിന്റെ ചലനമുപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവുമെന്നുമാണ് ഫിലിപ്പ് നിറ്റ്ഷ്കെയുടെ അവകാശവാദം
ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്സ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ആദ്യകാലത്ത് ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്‍ പ്രവർത്തിച്ച അദ്ദേഹം 2014-ലാണ് കമ്പനിയുടെ നിർണ്ണായക മാറ്റത്തിന്റെ ഭാഗമായത്
ഫേസ്ബുക്ക് റീബ്രാന്ഡിംഗിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേരുമാറ്റത്തോടെ സ്മാര്‍ട്ട്ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് സുക്കര്‍ബര്‍ഗ് കടക്കുമെന്നാണ് വിവരം
ഓരോ ബിസിനസിന്റെയും ആവശ്യമനുസരിച്ച് 2 ലക്ഷം രൂപ മുതലാണ് ലോണ്‍ നല്‍കുക. വനിതാ സംരംഭകര്‍ക്ക് പലിശ നിരക്കില്‍ നേരിയ ഇളവുണ്ടാകുമെന്ന് കമ്പനി പറയുന്നു. ലോണിന് അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ ലഭിക്കുമോയെന്നറിയാന്‍ സാധിക്കും. ഫേസ്ബുക്ക് നല്കുന്ന ലോണിന് അപേക്ഷിക്കണമെങ്കില്‍ ഫേസ്ബുക്കിലോ
ഒക്ടോബര്‍ 28-ന് നടക്കുന്ന ഫേസ്ബുക്കിന്റെ ആന്വല്‍ കണക്ട് കോണ്‍ഫറന്‍സില്‍ വച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വെര്‍ജിന്റെ റിപ്പോര്‍ട്ട്
ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എല്ലാവരും വെപ്രാളത്തില്‍ ഫോണ്‍ ഓണ്‍ ആകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍ ഇങ്ങനെ ചെയ്യരുത്. അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും കുറച്ച് സമയം ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുക. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടക്കുക.