Economy

Web Desk 1 week ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

അക്ഷയ തൃതീയ ആയതിനാല്‍ രാവിലെ ഏഴരയോടെ തന്നെ സ്വര്‍ണ്ണക്കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആ സമയത്തെ വിലനിലവാരം അനുസരിച്ച് ഗ്രാമിന് 45 രൂപ കൂടി 6660 രൂപയും പവന് 360 രൂപ വര്‍ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചു.

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

വെറും ഒന്നര മാസത്തിനിടെ 8,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണികൂലിയില്‍ വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 56,000 രൂപയെങ്കിലും നല്‍കണം

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

ഇത് ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് അര ലക്ഷം രൂപ കടക്കുന്നത്.

More
More
Web Desk 2 months ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

പവന് ഒരു ദിവസം കൊണ്ട് 800 രൂപയും, ഒരു ഗ്രാമിന് 100 രൂപയുമാണ് വര്‍ധിച്ചത്.

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

രാജ്യത്തുടനീളം എടിഎമ്മുകളില്‍ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിന്‍വലിക്കാനും സാധിക്കും.

More
More
Web Desk 5 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

അടുത്ത വര്‍ഷവും സ്വര്‍ണ്ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

More
More
Web Desk 5 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

വിവാഹ വിപണിയില്‍ വലിയ തിരിച്ചടിയാണെങ്കിലും സ്വര്‍ണ്ണം വില്‍ക്കാന്‍ ഇപ്പോള്‍ നല്ല സമയമാണ്.

More
More
Web Desk 9 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

ജൂലായ് 31 ന് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ പിഴ നൽകേണ്ടി വരും. സമയ പരിധിക്ക് ശേഷം ഡിസംബർ 31 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും.

More
More
National Desk 10 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിനുള്ള ലിഥിയം നിലവില്‍ ലഭ്യമാക്കുന്നത് ഇറക്കുമതിയെക്കൂടി ആശ്രയിച്ചാണ്‌. ഇറക്കുമതി കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് നടപടി എന്നാണ് വിശദീകരണം

More
More
National Desk 10 months ago
Economy

തക്കാളിക്ക് പൊന്നുംവില; റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട്‌

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ത​ലാ​ണ് ത​ക്കാ​ളി വി​ല കു​തി​ച്ചു തു​ട​ങ്ങി​യ​ത്. മ​റ​യൂ​രി​ന്‍റെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ഉ​ദു​മ​ൽ​പേ​ട്ട​യി​ലും ചു​റ്റു​വ​ട്ട ഗ്രാ​മ​ങ്ങ​ളി​ലും പ​ള​നി ഒ​ട്ടംഛ​ത്രം ഉ​ൾ​പ്പെ​ടെ നഗ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ത​ക്കാ​ളി കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്

More
More
Economy 10 months ago
Economy

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 64000 കടന്നു

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടന്ന കുതിപ്പാണ് റെക്കോര്‍ഡ് നേട്ടത്തില്‍ കലാശിച്ചത്. സെന്‍സെക്സ് 499. 39 പൊയിന്‍റുയര്‍ന്ന് 64000 ത്തിലും നിഫ്റ്റി 154. 70 പൊയിന്‍റുയര്‍ന്ന് 19000 ത്തിലുമാണ് ക്ലോസ് ചെയ്തത്.

More
More

Popular Posts

Web Desk 44 minutes ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
National Desk 1 hour ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
Web Desk 22 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 23 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
National Desk 1 day ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
International Desk 1 day ago
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More