Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More
More
Web Desk 1 day ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റസൂൽ എല്ലൂരാണ്.

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

പുതുമുഖ താരമെന്ന നിലയില്‍ എനിക്ക് എല്ലാ പിന്തുണയും സാമന്ത നല്‍കി. ഒരു അപരിചിതത്വവും കാണിക്കാതെ ആദ്യദിനം മുതല്‍ എന്നോട് സഹകരിച്ചു.

More
More
Web Desk 2 days ago
Movies

പത്താന്‍റെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയെന്ന് ആരാധകര്‍; മറുപടിയുമായി ഷാറൂഖ് ഖാന്‍

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More
Web Desk 2 days ago
Movies

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്‍റെ ഭാഷ അറിയില്ലേ'; ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ട്രെയിലര്‍

ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

More
More
Web Desk 3 days ago
Movies

എലോണ്‍ തിയേറ്ററില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടത് ആന്‍റണി പെരുമ്പാവൂര്‍ - ഷാജി കൈലാസ്

കൊവിഡ് പ്രതിസന്ധിയുടെ സമയത്താണ് സിനിമ ഷൂട്ട്‌ ചെയ്തത്. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ മോഹന്‍ലാല്‍ ഒരുക്കി തന്നൊരു വഴിയായിരുന്നു ആ സിനിമ.

More
More
Web Desk 3 days ago
Movies

തുണിവ് ഇനി ഒ ടി ടിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.

More
More
Movies

ഉര്‍വശിയെ കടത്തിവെട്ടാന്‍ ഇന്നുവരെ മലയാളത്തില്‍ ഒരു നടിയുണ്ടായിട്ടില്ല- മഞ്ജു പിളള

മിഥുനമാണ് ഉര്‍വ്വശിച്ചേച്ചിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം. ആരെയൊക്കെ, എത്രയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും ഉര്‍വ്വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമുണ്ടായിട്ടില്ല.

More
More
Web Desk 5 days ago
Movies

ഗംഭീര താരനിരയുമായി ദളപതി 67; പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

തൃഷ, സഞ്ജയ്‌ ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്കിന്‍, ഗൌതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യൂവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 3 ന് സിനിമയുടെ ഒരു പ്രേമോ വീഡിയോ പുറത്തുവിടുമെന്നാണ് സൂചന.

More
More
Web Desk 5 days ago
Movies

ആമസോണ്‍ സീരിസിലെ നായികയായി സാമന്ത; ചിത്രം പങ്കുവെച്ച് പ്രൈം വീഡിയോ

നടിയുടെ തിരിച്ചുവരവ് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍.

More
More
Movies

'ഭയം കീഴടക്കി, ആത്മവിശ്വാസം നഷ്ടപ്പെട്ടു'; സീറോയ്ക്ക് ശേഷം നേരിട്ട വെല്ലുവിളിയെക്കുറിച്ച് ഷാറൂഖ് ഖാന്‍

ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. എന്നാല്‍ വിവാദങ്ങളെയൊക്കെ കാറ്റില്‍ പറത്തി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിലാണ് സീറോ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് മനസ് തുറന്നത്.

More
More
Web Desk 6 days ago
Movies

നാനിയുടെ വില്ലനായി ഷൈന്‍ ടോം ചാക്കോ; ദസറയുടെ ടീസര്‍ പുറത്ത്

തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.

More
More

Popular Posts

Web Desk 49 minutes ago
Keralam

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും

More
More
Web Desk 2 hours ago
Keralam

'മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കേണ്ട'; ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി

More
More
Sports Desk 3 hours ago
Football

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

More
More
National Desk 3 hours ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

More
More
Web Desk 3 hours ago
Keralam

റിസോർട്ടിൽ താമസം, വാടക 38 ലക്ഷം രൂപ; ചിന്താ ജെറോമിനെതിരെ ഇഡിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

More
More