സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി
ഈ വര്‍ഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. കഴിവതും എല്ലാവരും ഈ ചിത്രം കാണണം. മമ്മൂട്ടി സാര്‍, നിങ്ങളാണ് എന്റെ ഹീറോ. താങ്കളുടെ സിനിമയിലെ പ്രകടനത്തില്‍ നിന്നും പുറത്തുവരാന്‍ തന്നെ കുറേ സമയം എടുക്കും. ജ്യോതിക ലവ് യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം
ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട് ഒക്കെ മദ്യപാനം. വേറെ പണിയൊന്നും ഇല്ലായിരുന്നല്ലോ. ലവ് ആക്ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മൊത്തത്തിൽ യൂസ് ലെസ് ആയിരുന്നു ഞാൻ
. ആരെങ്കിലും നിര്‍ബന്ധിച്ചതുകൊണ്ട്, അവര് പറഞ്ഞു എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചേക്കാമെന്ന് കരുതി അത് ചെയ്യരുത്. ഞാനങ്ങനെ ഒരിക്കലും കല്യാണം കഴിക്കില്ല. എനിക്കെന്താണ് നല്ലതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഞാന്‍ റെഡിയാണെന്ന് തോന്നുമ്പോള്‍ മാത്രമേ വിവാഹമുണ്ടാവുകയുളളു.
നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക...' എന്ന വരികളാണ് നവ്യ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ആളുകൾ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തമന്ന പറഞ്ഞു. അടുത്തിടെ റിലീസ് ആയ രണ്ട് വെബ് സീരിസുകളില്‍ (ജീ കർദാ, ലസ്റ്റ് സ്റ്റോറീസ് 2) വളരെ ബോള്‍ഡായ കഥാപാത്രങ്ങളെയാണ് തമന്ന അവതരിപ്പിച്ചിരിക്കുന്നത്.