Environment

Environment 2 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

യഥാര്‍ത്ഥത്തില്‍ ചെടികള്‍ സംസാരിക്കുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുമെന്നാണ് ടെല്‍ അവീവ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകന്‍ സെല്‍ എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ എഴുതിയ പ്രബന്ധത്തില്‍ അവകാശപ്പെടുന്നത്.

More
More
Web Desk 2 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

ഇസിഎച്ച് ഡിജിറ്റൽ മുഖേനെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അസിഫ് അലി, ഫഹദ് ഫാസില്‍, നസ്രിയ, മാമുക്കോയ, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

More
More
Entertainment Desk 5 months ago
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

ബേഷാരം രംഗ് എന്ന ഗാനരംഗങ്ങളില്‍ ദീപിക ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. എന്തിനാണ് ഇത്തരം വിവാദങ്ങളെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബൈജു സന്തോഷ്‌ പറഞ്ഞു.

More
More
Web Desk 9 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

സൂര്യന് 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. സൂര്യനിപ്പോള്‍ മധ്യ വയസിലാണെന്ന് ഇഎസ്എ തയാറാക്കിയ പഠനത്തില്‍ പറയുന്നു. സൂര്യന്‍ പതിയെ ഇല്ലാതാവുകയാണെന്നും 500 കോടി വര്‍ഷത്തെ ആയുസ് കൂടെയുണ്ടാവുകയുള്ളുവെന്നും പഠനത്തില്‍ പറയുന്നു.

More
More
Web Desk 9 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ ദൂരെയാണ് റാണി ചുവാനെന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ആദ്യം നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണ തരികളുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് മണൽത്തരികൾക്കിടയിലും സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലായത്.

More
More
Web Desk 9 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

ഡിസംബര്‍ ആവുന്നതോടെ പാടങ്ങളൊക്കെ വറ്റി വരണ്ട് ഉപ്പ് മാത്രം ബാക്കിയാവുന്നു. വരണ്ട പാടങ്ങള്‍ വെളുപ്പുനിറമാകുന്നതോടെ ഇവിടെ സഞ്ചാരികളെക്കൊണ്ട് നിറയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് പാടം, വെളുത്ത മരുഭൂമിയായി മാറുന്നത്. ഈ സമയം ഗുജറാത്ത് സര്‍ക്കരിന്‍റെ നേതൃത്വത്തില്‍ റാന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്.

More
More
Web Desk 9 months ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

ഇത് ആവാസവ്യവസ്ഥക്ക് ദോഷകരമായി ബാധിക്കുന്നുവെന്നും കണ്ടെത്തിയതിനാലാണ് പാര്‍ക്ക് അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതോടൊപ്പം, മരം നില്‍ക്കുന്നിടത്തേക്ക് പോകാന്‍ വഴികളൊന്നും ഒരുക്കിയിട്ടില്ല. അതുകൊണ്ട് മറ്റുപല മരങ്ങളെയും ചെടികളെയും നശിപ്പിച്ചാണ് സഞ്ചാരികള്‍ ഈ മരത്തിന്‍റെ അടുത്തേക്ക് എത്തുക. ഇത് പല ചെടികളുടെ നാശത്തിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു.

More
More
Web Desk 10 months ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

ബഗാനിൽനിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയാണ് പോപ്പ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. മെയ്, ജൂൺ മാസങ്ങളിലെ പൗർണമി ദിവസങ്ങളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുക. അതിനായി മ്യാൻമറിലെ പുതുവത്സര മാസമായ ഏപ്രിലില്‍ തന്നെ പോപ്പ പർവതത്തിന്‍റെ താഴ്വാരങ്ങളില്‍ താമസിക്കുന്നവര്‍ ഉത്സവത്തിനായി മലകയറും. വളരെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളിലാണ് ഉത്സവും അരങ്ങേറുക.

More
More
Web Desk 10 months ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പരിസ്ഥിതി മേഖലകളില്‍ ഒന്നാണ് കടല്‍ പുല്‍മേടുകള്‍. ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കടൽപുൽമേടുകൾക്ക് വലിയ ഒരു കാട് ശേഖരിക്കുന്നതിന്റെ ഇരട്ടി കാർബൺ വലിച്ചെടുക്കാന്‍ സാധിക്കും. കടല്‍ പുല്ലുകളുടെ വളര്‍ച്ചക്കും ജൈവീക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ ഷുഗര്‍ ഉപയോഗിക്കുന്നത്.

More
More
Web Desk 10 months ago
Environment

സള്‍ഫ്യൂരിക് ആസിഡ് മാത്രമുള്ള ഒരു തടാകം!, എവിടെയാണെന്ന് അറിയാമോ?

ഈ തടാകത്തില്‍ നിന്നും ഉയരുന്ന നീലജ്വാലകളാണ് ഇവിടുത്തെ പ്രധാനാകര്‍ഷണം. 600 °C വരെ ഊഷ്മാവിൽ, വിള്ളലുകളിൽനിന്ന് പുറത്തേക്കു വരുന്ന സൾഫ്യൂറിക് വാതകമാണ് നീലജ്വാലയായി കാണപ്പെടുന്നത്.

More
More
Web Desk 1 year ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍‍തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

More
More
Web Desk 1 year ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്‌മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.

More
More

Popular Posts

Web Desk 3 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 4 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 5 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 5 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 5 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 6 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More