കേരളത്തിലും ലക്ഷദ്വീപിലും സാധാരണയായി ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്. ലക്ഷ ദ്വീപില്‍ ഇത്തവണയും കൃത്യ സമയത്തുതന്നെ കാലവർഷമെത്തി. കേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത
ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണഅ വിലയിരുത്തൽ
കടുത്ത ചൂടിൽ വെന്തുരുകി കേരളം; താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക്
കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍ താപനില 35നും 38 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും. താപസൂചിക പ്രകാരം 52 മുതല്‍ 55 ഡിഗ്രി സെൽഷ്യസ് വരേയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്.
തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്
സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്നു; 5 ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്
ഇന്നലെ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ലെന്നാണ് കേന്ദ്രകാലാവസ്ഥ കേന്ദ്രം ആദ്യം പ്രവചിച്ചത്
മാന്‍ദൌസ് ചുഴലിക്കാറ്റ്: കേരളത്തില്‍ കനത്ത മഴക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ദൗസ് ചുഴലിക്കാറ്റ് മൂലം രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി പറയുന്നത്. കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്
അടുത്ത നാലുദിവസം ഇടിമിന്നലും മഴയും; കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ജാഗ്രത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദമാണ് ക്ലാവസ്താ വ്യതിയാനത്തിന് കാരണമായി പറയുന്നത്. മഴയ്ക്ക് പുറമേ, മിന്നല്‍ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.