Tennis

Sports Desk 1 year ago
Tennis

സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

ഞാന്‍ വിരമിക്കുകയാണ്. അതിന് കുറച്ച് കാരണങ്ങളുണ്ട്. പഴയതുപോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഇപ്പ്രാവിശ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസില്‍ കളിക്കുമ്പോള്‍ ശരീരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോള്‍ വിരമിക്കാന്‍ പ്രായമായി എന്ന് എന്‍റെ മനസ് പറയുന്നു.

More
More
Sports Desk 2 years ago
Tennis

യു എസ് ഓപ്പണ്‍ 2020: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കക്ക്

ഫൈനലില്‍ ബലാറസ് താരം വിക്ടോറിയ അസരങ്കയെയാണ് തോല്‍പ്പിച്ചത്. നവോമിയുടെ മൂന്നാം ഗ്രാന്‍ഡ് സ്‌ലാം കിരീടനേട്ടമാണ്. അദ്യ സെറ്റില്‍ ബലാറസ് താരത്തോട് സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ ശേഷം അതിശക്തമായ തിരിച്ചുവരവിലൂടെയാണ് നവോമി കിരീടം തന്റെ പേരിലാക്കിയത്.

More
More
Sports Desk 3 years ago
Tennis

തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

ഫൈനലിൽ ചൈനയുടെ ഷായി പെങ്- ഷായി ഴാങ് സഖ്യത്തെ തോൽപ്പിച്ചുകൊണ്ടാണ് സാനിയ-നാദിയ കിച്ചെനോക്ക് സഖ്യം കിരീടം ചൂടിയത്.

More
More
Sports Desk 3 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

അമ്മയായതിന് ശേഷമുള്ള ആദ്യമത്സരത്തിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ജയം.

More
More

Popular Posts

Web Desk 5 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 6 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 6 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 7 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 7 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 7 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More