ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ മഹത്വം. 2018-ല്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. എന്നാല്‍ പിന്നീട് ലോകം കണ്ടത് കേരളീയര്‍ എന്താണെന്നാണ്.
കര്‍ണാടകയില്‍ ജെഡിഎസിനെ രക്ഷിക്കുക എന്നതായിരുന്നു എനിക്ക് പ്രധാനം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കര്‍ണാടകയില്‍ എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജെഡിഎസിന്റെ തീരുമാനം.
പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെ ചൊല്ലി കെ സുധാകരനും വി ഡി സതീശനും തര്‍ക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.