Health

Web Desk 5 days ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

കൊഴുപ്പും പഞ്ചസാരയും പോലെ തന്നെ തലച്ചോറിന് ഹാനികരമാണ് മദ്യപാനവും, കാര്‍ബോഹൈഡ്രേറ്റ്ഉള്ള ഭക്ഷണവും

More
More
Web Desk 6 days ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

വേനല്‍ക്കാലമായതോടെ റോഡരികുകളില്‍ ജ്യൂസുകളും മറ്റും വില്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇത്തരം കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും വില്‍ക്കുന്ന പാനീയങ്ങളുമാണോ രോഗകാരണമെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്

More
More
Web Desk 1 week ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

ഭക്ഷണത്തിന് മുന്‍പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂര്‍ ഇടവേളയില്‍ ചായയോ കാപ്പിയോ കുടിക്കരുത്. ശരീരത്തിന് അനീമിയ, അയണ്‍ കുറവ് എന്നിവ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്

More
More
Web Desk 1 week ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

മാറിടങ്ങളിലെ വലുപ്പത്തില്‍ വരുന്ന വ്യത്യാസമോ കക്ഷത്തിന്റെ ഭാഗത്തോ സ്തനങ്ങളിലോ പ്രകടനായ മുഴകളോ മാറിടത്തിലെ നിറ വ്യത്യാസമോ കണ്ടാല്‍ അവഗണിക്കാതിരിക്കുക

More
More
Web Desk 1 week ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

മഞ്ഞപ്പിത്തത്തിന്റെ രോഗ ലക്ഷണങ്ങള്‍ പ്രകടമായി ശരീരം കാണിക്കുന്നതിന് മുന്‍പ് രണ്ട് ആഴ്ചയോളം രോഗിയില്‍ ഹെപ്പറ്റൈറ്റിസ് എ യുണ്ടാകം

More
More
Web Desk 1 week ago
Health

എപ്പോഴും നടുവേദനയാണോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശരിയായ രീതിയിലിരുന്നാല്‍ ഒരു പരിധി വരെ ഈ കടുത്ത സന്ധി വേദനകള്‍ കുറയും. ടിവി കാണുമ്പോഴും വെറുതെയിരിക്കുമ്പോഴും നടു വളച്ചും കാല്‍ കയറ്റി വെച്ചും ഇരിക്കുന്നത് നല്ലതല്ല

More
More
Web Desk 1 week ago
Health

ഉഷ്ണതരംഗം; പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ചൂട് പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കും

More
More
Web Desk 1 week ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

ശരീരത്തിലെ അനാവിശ്യമായ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഈ അടിഞ്ഞു കൂടിയ കൊഴുപ്പ് കരള്‍ വീക്കത്തിലേക്കും കേടുപാടുകളിലേക്കും നയിക്കും

More
More
Web Desk 1 week ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

ഐസ് ഉരതി നിരോധിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് ബീച്ചിന്റെ പല ഇടങ്ങളിലായി വില്‍പ്പന ഇപ്പോയും തുടരുന്നുണ്ട്. കൂടാതെ റോഡരികില്‍ ജ്യൂസ്‌ വില്‍പ്പനയും, തട്ടുകടകളും വ്യാപകമാണ്.

More
More
Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

ഇരുപതിനും അറുപതിനുമിടയില്‍ പ്രായമുളള 9,600 പേരുടെ ആരോഗ്യ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ഇവരുടെ 2011 മുതല്‍ 2018 വരെയുളള കാലയളവിലെ വിവരങ്ങളാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 3 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

ഭക്ഷണത്തില്‍ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും ഫൈബറും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് മധുരം കഴിക്കാനുള്ള ആസക്തി കുറയ്ക്കും

More
More
Web Desk 9 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നതാണ് ശാസ്ത്രം. അത് ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

More
More

Popular Posts

Web Desk 21 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
National Desk 23 hours ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
International Desk 1 day ago
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
National Desk 1 day ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More