Science

Web Desk 8 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളിലായിരിക്കും പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം അതിന്റെ പരമാവധിയിലെത്തുക. ഇതില്‍ 13ന് പുലര്‍ച്ചെ മണിക്കൂറില്‍ ശരാശരി നൂറ് ഉല്‍ക്കകളെയെങ്കിലും കാണാനാവും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുപ്പവും ഭാരവും ഈ ഗ്രഹത്തിനുണ്ട്. നക്ഷത്രത്തോട് ഇതു പാലിക്കുന്ന ദൂരമാണ് ഏറ്റവും ശ്രദ്ധേയം. സൂര്യനിൽ നിന്ന് സുരക്ഷിതമായ ദൂരം പാലിച്ചു ഭൂമി സ്ഥിതി ചെയ്യുന്നതുപോലെ ഈ ഗ്രഹവും അതിന്റെ നക്ഷത്രത്തിൽ നിന്നു ഗുണപരമായ അകലത്തിലാണു നിൽക്കുന്നത്.

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

ജെയിംസ് വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ ഇത്രയും മികച്ചതാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഇം കെ ഡി പാറ്റര്‍ പറഞ്ഞു. വ്യാഴത്തിന്റെ വളയങ്ങൾ, ചെറിയ ഉപഗ്രഹങ്ങൾ, ഗാലക്‌സികൾ എന്നിവയ്‌ക്കൊപ്പം അതിന്റെ വിശദാംശങ്ങൾ ഒരു ചിത്രത്തിൽ കാണാൻ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നും ഇം കെ ഡി പാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് വളരാന്‍ സാധിക്കുന്ന യാന്ത്രിക ഗര്‍ഭപാത്രവും നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുളള ശേഷിയില്ല.

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

ചന്ദ്രോപരിതലത്തില്‍ പകല്‍ സമയം 127 ഡിഗ്രി സെല്‍ഷ്യസാണ് താപ നില. എന്നാല്‍ രാത്രി സമയങ്ങളില്‍ -173 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഒരു താവളം ഒരുക്കുക ഇതുവരെ സാധ്യമായിരുന്നില്ല. എന്നാല്‍ ചന്ദ്രോപരിതലത്തിൽ രൂപപ്പെടുന്ന കുഴികള്‍ക്ക് 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു

More
More
Web Desk 1 year ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

10,000 വജ്രങ്ങള്‍ ഖനനം ചെയ്യിതെടുക്കുമ്പോള്‍ കേവലം ഒരെണ്ണം മാത്രമേ പിങ്ക് നിറത്തില്‍ ലഭിക്കൂ. അതിനാലാണ് പിങ്ക് വജ്രത്തെ അപൂര്‍വ ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വജ്രങ്ങള്‍ ലേലം ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നതും ഇതിന് പ്രിയമേറുന്നതിന് കാരണമാകുന്നു.

More
More
Science Desk 1 year ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്. നാസ (NASA) വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും.

More
More
Web Desk 2 years ago
Science

കുട്ടികളുണ്ടാവാന്‍ പിതാവ് വേണമെന്നില്ല; ചൈനയില്‍ പരീക്ഷണം വിജയം

പുരുഷ ജനിതക ഡി എന്‍ എയുടെ സഹായമില്ലാതെ തന്നെ കന്യാജനനം സാധ്യമാക്കുകയായിരുന്നു ശാസ്ത്രജ്ഞര്‍. ചൈനയിലെ ഷാങ്ഹായ് ജിയാവോ തോങ് സര്‍വ്വകലാശാലയിലെ യാന്‍ചെങ് വേയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം

More
More
science Desk 2 years ago
Science

ബഹിരാകാശ യാത്രികര്‍ക്ക് തിരിച്ച് ഭൂമിയിലേക്കെത്തിയാല്‍ നടക്കാന്‍ പോലും കഴിയാത്തത് എന്തുകൊണ്ട്?

ഇതിന്റെയൊക്കെ ഫലമായി സാധാരണ ശരീര ഭാരത്തേക്കാള്‍ അഞ്ചിരട്ടിയോളം ഭാരം ഭൂമിയില്‍ തിരിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവപ്പെടും. അതുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ സഞ്ചാരികളെ വീല്‍ചെയറിലേക്ക് മാറ്റുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ബഹിരാകാശ സഞ്ചാരികള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാവുക.

More
More
Web Desk 2 years ago
Science

12 മൃതദേഹങ്ങളുടെ തലകള്‍ വേര്‍പെടുത്തി പഠനം; മനുഷ്യ ശരീരത്തിൽ പുതിയ അവയവം കണ്ടെത്തി!

മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ അത് തെളിവ് സഹിതം കണ്ടെത്തി.

More
More
Web Desk 2 years ago
Science

വേദനകളെ ശമിപ്പിക്കുന്നതിലേക്ക് വെളിച്ചം വീശുന്ന പഠനത്തിന് നോബേല്‍ പുരസ്‌കാരം

ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന

More
More
Web Desk 2 years ago
Science

ചന്ദ്രഗ്രഹണം, സൂപ്പർമൂൺ, ബ്ലഡ് മൂൺ; മെയ് 26-ന് ആകാശത്ത് ദൃശ്യ വസന്തം

പൂർണ്ണ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂണെന്ന് വിളിക്കുന്നത്. ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത സ്ഥലത്തെ "പെരിജീ" എന്ന് വിളിക്കുന്നു. പൂർണ്ണചന്ദ്രൻ പെരിജിയിൽ ദൃശ്യമാകുമ്പോൾ, പൂർണ്ണചന്ദ്രനെക്കാൾ അല്പം തെളിച്ചമുള്ളതും വലുതുമായാണ്‌ കാണപ്പെടുക. സൂപ്പർമൂണിനെയും, സാധാരണ ചന്ദ്രനെയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാറില്ല. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.

More
More

Popular Posts

Web Desk 1 hour ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 2 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 2 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 3 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More