Movies

Web Desk 6 months ago
Movies

അന്ന് സില്‍ക്ക് സ്മിത വിഷാദത്തിലായിരുന്നു, രണ്ടുവര്‍ഷം കഴിഞ്ഞ് ആത്മഹത്യ ചെയ്തു- സ്ഫടികം ജോര്‍ജ്ജ്

അവര് ഭയങ്കര സീരിയസായിരുന്നു. ആരോടും മിണ്ടില്ല. എപ്പോഴും മൂഡ് ഓഫ് പോലെയാണ് എനിക്കന്ന് തോന്നിയത്. ഞാനും അവരോട് ഒന്നും സംസാരിച്ചിട്ടില്ല. അവര് ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു. അവര് അവരുടെ സീന്‍ അഭിനയിക്കും. പിന്നെ പോയിരിക്കും.

More
More
Web Desk 7 months ago
Movies

'മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാനൊരു നല്ല മനുഷ്യനും നടനുമായേനേ' - രജനികാന്ത്

2018-ല്‍ പുറത്തിറങ്ങിയ 'കാല' എന്ന രജനികാന്ത് ചിത്രം പ്രമേയപരമായി അദ്ദേഹത്തിന്‍റെ കരിയറില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയായിരുന്നു

More
More
Entertainment Desk 7 months ago
Movies

ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കളാണ്, നിരോധനം വന്നാല്‍ ഞാന്‍ എല്ലാ പടത്തിലും കേറി അഭിനയിക്കും- റിയാസ് ഖാന്‍

ഞാന്‍ മലയാളിയാണ്. പഠിച്ചതും വളര്‍ന്നതും തമിഴ്‌നാട്ടിലാണ്. വിവാഹം കഴിച്ചത് തമിഴ്‌നാട്ടില്‍നിന്നാണ്. അവള്‍ ഹിന്ദുവും ഞാന്‍ മുസ്ലിമുമാണ്. ഞങ്ങളെന്താണ് ചെയ്യേണ്ടത്? ഭാര്യയെ തമിഴ്‌നാട്ടില്‍ നിര്‍ത്തി ഞാന്‍ കേരളത്തില്‍ വന്ന് നില്‍ക്കണോ?

More
More
Entertainment Desk 7 months ago
Movies

'എന്‍റെ ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങള്‍'; സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തില്‍ മമ്മൂട്ടിക്ക് ആശംസകളുമായി മോഹന്‍ലാല്‍

53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് നിറഞ്ഞ കൈയടി. എന്‍റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും’ മോഹന്‍ലാല്‍ കുറിച്ചു.

More
More
Entertainment Desk 7 months ago
Movies

ഇനി സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി കോമിക് മാഗസിനിലേക്ക്

നടന്‍ റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും ചേര്‍ന്നാണ് മിന്നല്‍ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കുന്നത്

More
More
Entertainment Desk 7 months ago
Movies

മുത്തുബീവി സീത ക്യൂട്ടല്ലേ?, മാപ്പിള രാമായണം അപരിചിതമായിരിക്കുന്നു- സംവിധായകന്‍ റഷീദ് പറമ്പില്‍

മാപ്പിള രാമായണം ഒരുകാലത്ത് മലബാര്‍ മേഖലയില്‍ ഒരുപാട് കേടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരു അപരിചിതത്വമുണ്ട്. ഈ സിനിമയിലെ പാട്ട് സിനിമയ്ക്കായി ഉണ്ടാക്കിയതാണെന്ന് പലരും കരുതുന്നുണ്ട്.

More
More
Entertainment Desk 7 months ago
Movies

ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് സമ്മതിക്കുന്നു; നിരുപാധികം മാപ്പുപറഞ്ഞ് ഡയലോഗ് റൈറ്റര്‍

രാമായണ കഥയെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസാണ് രാമനായി വേഷമിട്ടത്. ജൂണ്‍ പതിനാറിനാണ് ആദിപുരുഷ് തിയറ്ററുകളിലെത്തിയത്

More
More
Entertainment Desk 8 months ago
Movies

മാമന്നന്റെ വിജയം; സംവിധായകന് മിനി കൂപ്പര്‍ സമ്മാനിച്ച് ഉദയനിധി

കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More
More
Web Desk 8 months ago
Movies

വീണ്ടും ഞെട്ടിച്ച് വിക്രം; വീഡിയോ പങ്കുവെച്ച് തങ്കലാന്‍ ടീം

ചിത്രത്തിലെ വിക്രത്തിന്‍റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിക്രത്തിന്‍റെ പുതിയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

More
More
Entertainment Desk 8 months ago
Movies

ഇന്ത്യന്‍ 2-വിലെ ദൃശ്യങ്ങള്‍ ഇഷ്ടപ്പെട്ടു; സംവിധായകന്‍ ശങ്കറിന് ആഡംബര വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍

ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ കണ്ടശേഷം സംവിധായകന്‍ ശങ്കറിന് കമല്‍ ഹാസന്‍ ആഡംബര വാച്ച് സമ്മാനമായി നല്‍കി. ശങ്കറിനൊപ്പമുളള ചിത്രവും കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. '

More
More
Web Desk 8 months ago
Movies

മാസ് ലുക്കില്‍ ദുല്‍ഖര്‍; കിംഗ്‌ ഓഫ് കൊത്ത ടീസര്‍ പുറത്ത്

ഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനായി വേഷമിടുന്ന ചിത്രത്തിന്‍റെ മാസ് ടീസര്‍ പുറത്തിറങ്ങി. വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിക്കുന്നത്.

More
More
Web Desk 8 months ago
Movies

'റാണി ജ്വാല ഭായി'യായി മംമ്ത; രുദ്രാംഗി ട്രെയിലര്‍

അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും 'രുദ്രാംഗി'യില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്

More
More

Popular Posts

National Desk 3 hours ago
National

ഡികെ ശിവകുമാറിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തളളി

More
More
Web Desk 4 hours ago
Keralam

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

More
More
International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 8 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More