വരുത്തിവെയ്ക്കുകയോ മറ്റുള്ളവരെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ ജയിലില്‍ അടക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. യു എ ഇയില്‍ പൊടിക്കാറ്റ് ഉയര്‍ന്നുപൊങ്ങുന്ന പശ്ചാത്തലത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.
നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും സൌദി ഗവന്മേന്റ്റ് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു. സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുന്നതോ ആയ ശബ്ദം ഉച്ചരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താല്‍ നൂറ് റിയാല്‍ പിഴ ചുമത്തുമെന്നും സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്ദുൽ കരീം പറഞ്ഞു.
പ്രദേശത്ത് നിന്നും കണ്ടെത്തിയ ആരാധനാലയം തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പ്രദേശത്ത് നിന്നും ലിഖിതങ്ങള്‍, കല്ലു കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ബലി പീഠം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ് വര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ഏറ്റവും കൂടുതല്‍ ഭക്ഷണം ആവശ്യമുളള രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുക
ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയ തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് വധശിക്ഷക്ക് വിധേക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുംപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.
പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള നിയന്ത്രണം തുടരും. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടു. 57 മുസ്ലിം രാജ്യങ്ങള്‍ അംഗങ്ങളായ ഒഐസിയുടെ ആസ്ഥാനം സൗദിയിലാണ്. പാകിസ്താനും ഒഐസിയില്‍ അംഗമാണ്.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്..." എന്നായിരുന്നു ട്വീറ്റ്.
സാധാരണ ഇരുപത് മുതല്‍ നാല്പത് വരെ പരീശീലന ക്ലാസുകളിൽ പങ്കെടുത്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക. പുതിയ തീരുമാനത്തിലൂടെ ഈ ക്ലാസുകള്‍ പങ്കെടുക്കേണ്ടതില്ല. എന്നാല്‍ നാട്ടിലെ ലൈസൻസോടെ അപേക്ഷിക്കുകയും ദുബായിലെ റോഡ്, നോളജ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക.