ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് റൊണാള്‍ഡോ സ്വന്തം പേര് പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ റൊണാള്‍ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി.
മെസി ക്യാംപുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് വൈസ് പ്രസിഡണ്ട് റാഫ യുസ്‌തെയും അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ലെന്ന് പി എസ് ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാൾട്ടിയർ വ്യക്തമാക്കുകയും ചെയ്തു.