Poetry

Shaju V V 3 years ago
Poetry

ഇല്ലായ്മയുടെ ഉൺമ - ഷാജു. വി. വി.

കുന്നിന്റെ പള്ളയിലെ അംഗനവാടി ഇപ്പം അവിടില്ലെന്ന് ശൂന്യതയെ തൊട്ടു മടങ്ങിയ കാറ്റിന്റെ മൂളക്കത്തിൽ നിന്ന് തിരിഞ്ഞായിരുന്നു. ഇല്ലായ്മയുടെ സാന്നിധ്യം പോലില്ലാ, ഒരുൺമയും!

More
More
Sudheer Raj 3 years ago
Poetry

മുറിഞ്ഞു പോയവന്റെ മുടിഞ്ഞ കവ്വാലി -സുധീർ രാജ്

മുല്ലൈത്തീവിലെ കടലോരത്തവൻ കിടന്നു. 12 വയസ്സ് നെഞ്ചിൽ അഞ്ചു മുറിവുകൾ എന്റെ മുന്നിൽ വെച്ചവന് ചോറും മീൻകറിയുമവർ കൊടുത്തു. ഞാൻ A K 47 മറച്ചു പിടിച്ചു.

More
More
Sajeevan Pradeep 3 years ago
Poetry

ഹെഡ് ഫോൺ - സജീവന്‍ പ്രദീപ്‌

ലോക ശബ്ദങ്ങളെ റദ്ദ് ചെയ്യാനും നമ്മുടേതായ ഉപ ശബ്ദ ലോകമുണ്ടാക്കാനും "ഹെഡ് ഫോണോളം " മികച്ച ടൂളില്ല... പക്ഷേ... കെട്ടുപിണഞ്ഞാൽ... നീളമില്ലാതാവുകയും...പരസ്പരം ശബ്ദങ്ങളെ പങ്കുവെയ്ക്കാൻ പറ്റാതിരിക്കുകയും.. ചിലപ്പോൾഒറ്റക്കമ്മലു പോലത്തെ ശബ്ദ സാന്നിദ്ധ്യമാവുകയും..." ബാസും, ബെയ്സും .. അവ്യക്തവും അസുന്ദരവുമാവുകയും ചെയ്യുമെന്നത് സങ്കടകരമാണ്

More
More
Sajeevan Pradeep 3 years ago
Poetry

അവളുടെ രാവുകൾ - സജീവന്‍ പ്രദീപ്

" പണ്ടാറക്കാലൻ റം ന്‍റെ പ്രാന്ത് കേറിയാൽ പിന്നെ കണ്ണും മൂക്കുമില്ല" 3.10ന്റെ ഇന്റർ സിറ്റി പതിവുപോലെ ഒരു ചൂളം വിളിയാൽ അവളുടെ പ്രാക്ക് റാഞ്ചി കൊണ്ട് പോയി

More
More
Shaju V V 3 years ago
Poetry

മഴയാർത്തു പെയ്യുന്ന ശനി രാത്രിയിൽ - ഷാജു. വി.വി

നിന്റെ ചിറാപുഞ്ചിയിൽ ഇങ്ങനെ മഴയാർത്തു പെയ്യാറുണ്ടോയെന്ന് കാതിൽ തീക്കാറ്റൂതിയപ്പോഴവൻ എന്റെ കവിളിൻമേൽ, നിന്റെ രക്തക്കുഴലുകളുടെ ഇരമ്പത്തിൽ എനിക്കെന്റെ ചിറാപുഞ്ചിയെ വായിക്കാമെന്ന് നാവു കൊണ്ട് സരസ്വതിയെ നൃത്തം ചെയ്യിച്ചു.

More
More
Sajeevan Pradeep 3 years ago
Poetry

ഗെയിം - സജീവന്‍ പ്രദീപ്‌

കുടിലിലെ പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലേക്ക് തീപ്പെട്ടിമരുന്ന് നിറച്ച് കത്തിക്കുന്ന കോൺവെന്റ് കുസൃതികളായ നഗരത്തിലെ കുട്ടികൾ

More
More
Shaju V V 3 years ago
Poetry

സൈനികര്‍ക്ക് കാലുനഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല - യാസര്‍ മെഹ്ബൂബ് (ഷാജു.വി.വി)

പ്രീയപ്പെട്ടവളേ, ഒന്നോ രണ്ടോ സൈനികർക്ക് കാലുകൾ നഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല. യുദ്ധം മുടന്താറില്ലാത്തതു കൊണ്ട് സമാധാനത്തിന്റെ ഭീഷണി നമ്മെ അലട്ടുന്നുമില്ല

More
More
Shaju V V 3 years ago
Poetry

സെർബിയൻ കവി യാസർ മെഹബൂബിന്റെ 'വികൽപ്പം' എന്ന കവിത - ഷാജു.വി.വി

കുഴിബോംബ് കൊണ്ടുപോയ അയാളുടെ ഒരു കാൽ കല്യാണം കൂടാൻ അയൽ ഗ്രാമത്തിലേക്ക് പോയ കൂട്ടുകാരന് കടം കൊടുത്തതാണെന്ന് സങ്കൽപ്പിക്കാൻ അയാൾക്ക് ഒട്ടും ഖേദമില്ല.

More
More
Shaju V V 3 years ago
Poetry

സ്വപ്നാടകരുടെ പറുദീസ - വി.വി.ഷാജു

തന്‍റെ വസതിയിലുറങ്ങുന്ന ഒരിക്കലും ചിരിക്കാത്ത അന്നാട്ടിലെ ഏകാധിപതി ആളുകള്‍ ബീച്ചിലെ മണലില്‍ തന്നെ ഇക്കിളിയിട്ട് ചിരിപ്പിക്കുന്ന സ്വപ്നം കണ്ടു മതില്‍ കേറി മറിഞ്ഞു നിദ്രയില്‍ ബീച്ചില്‍ എത്തുന്നു. ആളുകള്‍ അയാളെ ഇക്കിളിയിട്ടു ചിരിപ്പിച്ചു സ്നേഹിക്കുന്നു.

More
More
Sajeevan Pradeep 3 years ago
Poetry

കർണ്ണൻകളി - സജീവന്‍ പ്രദീപ്‌

കുമാരേട്ടൻ കളളിമുണ്ടൂരി തലേക്കെട്ടി സീതചാത്തന്റെ തേക്കുംകണയൂരി കർണ്ണൻകളി തൊടങ്ങ്ക. കൈതോലതണ്ടിന്റെ വില്ല്ക്കെട്ടി ഞാങ്ങളപുല്ലിന്റെയമ്പ് തൊടുക്കും. കർണ്ണൻകുമാരനലറി വിളിക്കും "ന്നെ തന്തയില്ലാന്ന് ഓര്ചെലച്ചപ്പോ "തുര്യോധനാ " ചങ്ങായി നീയാണ് നുമ്മക്ക് തൊണ നിന്നത് "

More
More
Shaju V V 3 years ago
Poetry

ആക്ഷന്‍ ഹീറോ ബിജു - വി.വി. ഷാജു

ചില സംഗീതം അങ്ങനെയാണ്. അത് രാഷ്ട്രനിര്‍മ്മാതാക്കളുടെ പ്രതിമകളെപ്പോലും നൃത്തം ചെയ്യിക്കും.

More
More
Sajeevan Pradeep 3 years ago
Poetry

ചക്കയും ഫുട്ബോളും തമ്മിലെന്ത്? അഥവാ വിശപ്പെന്ന വൻകര വിഭജിക്കപ്പെട്ടിട്ടില്ല - സജീവന്‍ പ്രദീപ്‌

വിശപ്പെന്ന വൻകര വിഭജിക്കപ്പെട്ടിട്ടില്ല. വസ്തുത കാലം സമയം ഭൂഖണ്ഡങ്ങളോ ചരിത്രത്തിന്റെ ഭൗതികമാപിനികളല്ലന്നിരിക്കേ

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More