WHO

National Desk 2 months ago
National

ഇന്ത്യയിൽ പുതിയ കാൻസർ രോഗികളുടെ എണ്ണം പെരുകുന്നു: ലോകാരോഗ്യ സംഘടന

കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ 2050 ആകുമ്പോഴേക്കും പുതിയ കാൻസർ കേസുകളിൽ 77 വര്‍ധനവുണ്ടായി 35 ദശലക്ഷത്തിലധികമാകുമെന്നും 2012ലെ മരണ നിരക്കില്‍ നിന്ന് 18 ദശലക്ഷത്തിലധികമാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

More
More
International Desk 5 months ago
International

'ഗാസ ഭൂമിയിലെ നരകമായി മാറി'; ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികള്‍ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കിനേക്കാള്‍ മുകളിലാണ്

More
More
National Desk 1 year ago
National

66 കുട്ടികള്‍ മരിച്ച സംഭവം: മെയ്ഡന്‍ കമ്പനി കഫ് സിറപ്പ് നിര്‍മ്മാണം നിര്‍ത്തണമെന്ന് ഉത്തരവ്

മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ്‌ ഹരിയാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്.

More
More
International Desk 1 year ago
International

66 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ കഫ്സിറപ്പുകളെക്കുറിച്ച് അന്വേഷണം

പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.

More
More
Web Desk 1 year ago
National

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല; 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടന

അതേസമയം, രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,506 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 30 പേര്‍ രോഗബാധ മൂലം മരിച്ചു. 11.574 പേര്‍ രോഗമുക്തരായി.

More
More
International Desk 1 year ago
International

കൊവിഡ് മരണം; ഇന്ത്യക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തള്ളി പാക്കിസ്ഥാനും

രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തതിനേക്കാള്‍ 8 മടങ്ങ്‌ മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
International Desk 2 years ago
International

ഒമിക്രോണ്‍ ഏറ്റവും അപകടകാരിയായ കൊവിഡ്- ലോകാരോഗ്യ സംഘടന

ഈ വകഭേദം കൊവിഡ് വന്നുപോയവരില്‍ വീണ്ടും പടരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബെല്‍ജിയം, ഇസ്രയേല്‍, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.

More
More
International Desk 2 years ago
International

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നത് ഇന്ത്യന്‍ കണ്ടുപിടിത്തത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസുംദാർ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ചൊരു വാക്സിന് ഈ അംഗീകാരം ആവശ്യമായിരുന്നുവെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
National

പ്രായപൂർത്തിയായ 67 ശതമാനം ആളുകളെയും കൊറോണ വൈറസ് ബാധിച്ചെന്ന് പഠനം

ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ്​ ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാ​ഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോ​ഗം ​ഗുരുതരമായി ബാധിച്ചിരുന്നില്ല.

More
More
Web Desk 2 years ago
Lifestyle

അമിതവണ്ണമുള്ള പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്ന് പുതിയ പഠനം

ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

More
More
Web Desk 2 years ago
National

ലോകത്തെ കൊവിഡ്‌ രോഗികളില്‍ 46 ശതമാനവും ഇന്ത്യയില്‍- ലോകാരോഗ്യ സംഘടന

ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ്‌ കേസുകളും, 93,000 മരണവുമാണ്‌. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.

More
More
International Desk 3 years ago
International

സിറിയയില്‍ വാക്‌സിന്‍ വിതരണത്തിനു തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന

ഏപ്രിലോടുകൂടെ സിറിയയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിക്കും.

More
More
National Desk 3 years ago
National

പത്ത് ദശലക്ഷം ഡോസ് വാക്‌സിന്‍ കയറ്റുമതി ചെയ്യും; ചൈന

പത്ത് ദശലക്ഷം ഡോസ് വാക്‌സിനുകള്‍ വിദേശരാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യുമെന്ന് ചൈന. വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് ചൈനീസ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി

More
More
National Desk 3 years ago
National

യുകെയില്‍ കണ്ടെത്തിയ അതിതീവ്ര കൊവിഡ്‌ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് ഇതുവരെ അറുപത് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരി മൂലം ലോകത്താകെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

More
More
International Desk 3 years ago
International

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഇന്ന് രാവിലെയാണ് വുഹാനിലെത്തിയത്

More
More
News Desk 3 years ago
International

ഫൈസര്‍ ബയോടെകിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഫൈസര്‍ ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി

More
More
International Desk 3 years ago
International

ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി

ജനിതക മാറ്റം സംഭവിച്ച വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി.

More
More
News Desk 3 years ago
Coronavirus

'കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമായിട്ടില്ല'

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇതുവരെ നിയന്ത്രണാതീതമല്ലാതായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.

More
More
International Desk 3 years ago
International

ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന

ദരിദ്രരാജ്യങ്ങളില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ലോകാരോഗ്യസംഘടന.

More
More
National Desk 3 years ago
Coronavirus

കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

ഓരോ രാജ്യങ്ങളിലേയും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച് വാക്സീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

More
More
Web Desk 3 years ago
International

'വരാനിരിക്കുന്ന മഹാമാരികൾക്കായി സജ്ജമാക്കണം'- ഡബ്ലിയുഎച്ച്ഒ

അടിയന്തര ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് കോവിഡ് വ്യാപനം വേഗത്തില് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാട്ടി.

More
More
National Desk 3 years ago
National

വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്സിൻ നിർമ്മാണം പൂർത്തിയായാൽ രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന.

More
More
News Desk 3 years ago
Coronavirus

ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അപകടത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കൊവിഡ് പടരുന്നത് തുടരുകയാണ്. കഠിനമായ ദിനങ്ങളാണ് വരാന്‍ പോകുന്നത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ് പ്രതിരോധം; മരണസംഖ്യ 20 ലക്ഷം ആകുമെന്ന് ലോകാരോഗ്യ സംഘടന

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ ഒരിമിച്ച് പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകതന്നെയാണെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് വാക്സിന്‍ 2021 ജൂണില്‍ പ്രതീക്ഷിച്ചാല്‍ മതി: ലോകാരോഗ്യ സംഘടന

പതിനായിരക്കണക്കിന് വാക്സിൻ കാൻഡിഡേറ്റുകൾ അന്തിമഘട്ട പരീക്ഷണങ്ങളിലാണ്. എങ്കിലും 2021 പകുതിയുടെയല്ലാതെ പൂർണ്ണമായും ഫലപ്രദമായൊരു വാക്‌സിൻ പ്രതീക്ഷിക്കാനാവില്ലെന്ന് ഡബ്ലിയുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,76,898 പേര്‍ക്ക് കൊവിഡ്‌

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6098 പേരാണ് കൊവിഡ്‌ മൂലം മരണപ്പെട്ടത്.കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.

More
More
International Desk 3 years ago
International

കൊവിഡ് വാക്സിൻ കണ്ടെത്താനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യുഎസ്

അഴിമതി നിറഞ്ഞ, ചൈനീസ് സ്വാധീനത്തില്‍ അകപ്പെട്ട ലോകാരോഗ്യ സംഘടന പോലെയുള്ള ബഹുരാഷ്ട്ര സംഘടനകളെ തങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.

More
More
Health Desk 3 years ago
Coronavirus

കൊവിഡ് അവസാനിക്കാന്‍ രണ്ടു വര്‍ഷമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,90,827 പേര്‍ക്ക് കൊവിഡ്‌

തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. എന്നാല്‍ ഇന്നത് വീണ്ടും 3 ലക്ഷത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്

More
More
News Desk 3 years ago
Keralam

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല: ആരോഗ്യ മന്ത്രി

കോവിഡ് മൂർച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

More
More
Health Desk 3 years ago
Coronavirus

കൊവിഡ് ദീര്‍ഘകാലം നിലനിന്നേക്കാം- ഡബ്ലുഎച്ച്ഒ

സാമൂഹിക-സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തളർന്നുപോയേക്കാമെന്ന സാധ്യതയും ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചു. പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ പതിറ്റാണ്ടുകളോളം നിലനിന്നേക്കാമെന്നും സംഘടന അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

ആദ്യ കൊവിഡ് വാക്‌സിന്‍; 2021ല്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഡബ്യൂഎച്ച്ഒ

ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ് ഇപ്പോള്‍. ഫൈസര്‍ ഇങ്കും ജര്‍മ്മന്‍ ബയോടെകും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ 100 ദശലക്ഷം ഡോസ് വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് അറിയിച്ചതായി കമ്പനി പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19: ലോകത്ത് പ്രതിദിന രോഗവ്യാപനത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഡബ്ല്യുഎച്ച്ഒ

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ ദിവസത്തിൽ അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത്.യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്.

More
More
National Desk 3 years ago
National

കൊവിഡ് പ്രതിരോധത്തിൽ ധാരാവി മികച്ച മാതൃക, പ്രശംസയുമായി ലോകാരോഗ്യസംഘടന

ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

More
More
Web Desk 3 years ago
World

കൊവിഡ് അവലോകനത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പാനല്‍

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് എന്ന നോവല്‍ 12 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 548,429 പേര്‍ മരണമടഞ്ഞതായും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

More
More
International Desk 3 years ago
World

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തേക്ക്

കോവിഡ് മഹാമാരിയുടെ ഇടയില്‍ തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി യുഎസിനെ പിന്‍വലിച്ചുവെന്ന പ്രസിണ്ടഡ് ട്രപിന്റെ അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചു

More
More
News Desk 3 years ago
Coronavirus

കൊവിഡ് അടുത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ഇത് അവസാനിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്, നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നാല്‍ ഇതിപ്പോഴൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം

More
More
Web Desk 3 years ago
Coronavirus

ലോകത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം 11 ലക്ഷം കവിഞ്ഞു, രോഗവിമുക്തര്‍ അരക്കോടിയിലധികം

ഏറ്റവും പുതിയ കണക്കനുസരിച്ച് 10,090,456 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,01,480 ആയി

More
More
Web Desk 3 years ago
Coronavirus

ലോകത്ത് പ്രതിദിന രോഗീനിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 1,73,125 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 12 ദിവസങ്ങളായി യഥാക്രമം1,34,755, 1,30,459, 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് കൊവിഡ്‌ മരണം കുറയുന്നു, പ്രതിദിനം രോഗികളാകുന്നവരുടെ കുത്തനെ ഉയരുന്നു

കഴിഞ്ഞ 10 ദിവസങ്ങളായി യഥാക്രമം 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ ഇന്ന് രോഗീ-മരണനിരക്കുകള്‍ കുറഞ്ഞു.

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്, പ്രതിദിനം 1.6 ലക്ഷത്തിലധികം വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,251 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളായി യഥാക്രമം 1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് പ്രതിദിന രോഗീനിരക്കില്‍ വന്‍ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 1,72,850 പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,850 പേര്‍ക്കാണ് കൊവിഡ്‌ -19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി യഥാക്രമം 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ പ്രതിദിന രോഗീനിരക്കില്‍ വന്‍ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 62,715 രോഗികള്‍

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 809 ഉം 849 ഉം 711 ഉം പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,21,407 ആയി

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: ഇന്ത്യയില്‍ പ്രതിദിന രോഗീനിരക്ക് കുതിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനകം 14,721പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി യഥാക്രമം 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തില്‍ പരം പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി യഥാക്രമം1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്, 2 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

അമേരിക്ക: 22 ലക്ഷം രോഗികള്‍, രോഗവിമുക്തി നേടിയവര്‍ 9 ലക്ഷത്തിലധികം

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 809 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. പുതിയ രോഗികളുടെ എണ്ണം 26,075 ആണ്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് രോഗീ സംഖ്യ 85 ലക്ഷത്തിലേക്ക്, മരണസംഖ്യ 4.5 ലക്ഷം കവിഞ്ഞു

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 5,747 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ നാലുദിവസങ്ങളിലായി 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,51,705 ആയി

More
More
Web desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 14,396 പുതിയ രോഗികള്‍, രോഗീസംഖ്യ 3.7 ലക്ഷത്തിലേക്ക്

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ്‌ മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
News Desk 3 years ago
Coronavirus

കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല, പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കി.

More
More
Web Desk 3 years ago
Coronavirus

രാജ്യത്തെ ഞെട്ടിച്ച്‌ കൊവിഡ്‌; 24 മണിക്കൂറിനിടെ 2006 മരണം

നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ്‌ മരണം11,921 ആയി

More
More
West desk 3 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 22 ലക്ഷം കവിഞ്ഞു, ഇന്നുമാത്രം 849 രോഗികള്‍

ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,19,132 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,08,400 ആയി

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ പ്രതിദിനം 20,000 ത്തിലധികം രോഗികള്‍, മരണ നിരക്ക് കുറയുന്നു

അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 711 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,18,283 ആയി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 10,018 പുതിയ രോഗികള്‍, 395 മരണം

രാജ്യത്തെ കൊവിഡ്‌ മരണം 9,915 ആയി. ഇതിനകം 1,80,320 പേര്‍ രോഗവിമുക്തരായി. 1,90,235 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 11,382 പുതിയ രോഗികള്‍, പ്രതിദിന രോഗീവര്‍ദ്ധനവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,33,008 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ദിനംപ്രതി 10,000 ത്തില്‍ അധികം പുതിയ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ഇത് 2000 വും സ്പെയിനില്‍ 1000 നും 500 നും ഇടയിലുമാണ്. ഇക്കാരണത്താലാണ് ഇന്ത്യ ഒന്നരമാസം മുന്‍പുവരെ കൊവിഡ്‌ താണ്ഡവമാടിയ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളെ വളരെ പെട്ടെന്ന് പിറകിലാക്കി രോഗീ സംഖ്യയില്‍ ലോക പട്ടികയില്‍ നാലാസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്

More
More
News Desk 3 years ago
Coronavirus

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ഡോക്ടർമാർക്ക് ഡബ്ല്യു.എച്ച്.ഒ-യുടെ ഓൺലൈൻ പരിശീലനം

കൊവിഡ് ബാധിച്ച, ഗുരുതരമല്ലാത്ത രോഗികളെ വീട്ടിൽ പരിചരിക്കുന്നതിനാവശ്യമായ ഹോം ഓക്സിജൻ മോണിറ്ററിംഗിനെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള അത്യാഹിത വിഭാഗങ്ങളിലെ 100 ലധികം ഡോക്ടർമാർ പങ്കെടുത്തു.

More
More
Health Desk 3 years ago
Coronavirus

പൊതുസ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിച്ചേ മതിയാകൂ: ലോകാരോഗ്യ സംഘടന

സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാന്‍ മാസ്ക് മികച്ച ഉപാധിയാണെന്ന് ആഗോള തലത്തില്‍ നടന്ന വിശകലനങ്ങളില്‍നിന്നും ബോധ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആരോഗ്യമുള്ള ആളുകൾ മാസ്ക് ധരിക്കണമെന്ന് പറയാൻ മതിയായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുമ്പ് വാദിച്ചിരുന്നു.

More
More
International Desk 3 years ago
International

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു -ട്രംപ്

നാല് കോടി ഡോളറാണ് ചൈന നൽകുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും, ഇത്രയും ചെറിയ തുക നൽകുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നെന്നും ട്രംപ് ആരോപിച്ചു.

More
More
Health Desk 3 years ago
Health

ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷണങ്ങൾ നിർത്തിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

അടുത്തിടെ നടത്തിയ ഒരു മെഡിക്കൽ പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കിയ രോഗികളില്‍ ഉയര്‍ന്ന മരണനിരക്ക് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനം.

More
More
Health Desk 3 years ago
Coronavirus

കൊവിഡ്‌: സ്വതന്ത്രമായ അന്വേഷത്തിന് തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന

35 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും മുന്നോട്ടുവെച്ച ഏഴ് പേജുള്ള കരട് പ്രമേയത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും, ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നത്.

More
More
News Desk 3 years ago
Coronavirus

കോവിഡിന്‍റെ ഉറവിടം കണ്ടെത്തണം; ഇന്ത്യയടക്കം 62 രാജ്യങ്ങൾ ഡബ്ല്യുഎച്ച്ഒയ്ക്കെതിരെ

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രതിസന്ധിയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെക്കുറിച്ചും സ്വതന്ത്രമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാട് ഒരു അന്താരാഷ്ട്ര ഫോറത്തിൽ ഇന്ത്യ ആദ്യമായാണ് സ്വീകരിക്കുന്നത്.

More
More
Foreign Desk 3 years ago
Politics

ലോകാരോഗ്യ അസംബ്ലിയിൽ തായ്‌വാനെ പങ്കെടുപ്പിക്കണോ എന്ന ചര്‍ച്ചയില്‍ ഇന്ത്യയും; ചൈന ഇടയുന്നു

ലോകാരോഗ്യ അസംബ്ലിയിൽ അംഗങ്ങളായ ഏഴു രാജ്യങ്ങളില്‍ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ നാലു രാജ്യങ്ങള്‍ തായ്‌വാനെ ഒരു നിരീക്ഷകനായി ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെടുന്നു.

More
More
International Desk 3 years ago
Coronavirus

കൊറോണ വൈറസ് ഒരിക്കലും നമ്മെവിട്ടു പോകില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള ഏകദേശംമൂന്നു ലക്ഷം ആളുകൾ കൊറോണ വൈറസ് ബാധിച്ച് ഇതിനകം മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 43 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിരിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19 വാക്സിന്‍ ഉടന്‍ പ്രയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച് ലോകാരോഗ്യ സംഘടന

മികച്ച ഫലം കാണിക്കുന്ന വാക്സിനുകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിദഗ്ദരും ഉപദേഷ്ടാക്കളും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനാ തലവന്‍.

More
More
International Desk 3 years ago
International

കൊവിഡ്: ആഫ്രിക്കയിൽ ഒരു വർഷത്തിനുള്ളിൽ 190,000 പേർ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ നൈജീരിയയും ദക്ഷിണാഫ്രിക്കയും ഐവറി കോസ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വരുന്നത്.

More
More
International Desk 3 years ago
International

കൊവിഡ്‌-19 ചൈനയുടെ സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് യു.എസ്; അസംബന്ധമെന്ന് ലോകാരോഗ്യ സംഘടന

വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

More
More
Web Desk 3 years ago
Coronavirus

കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയല്ല: ട്രംപിന്‍റെ വാദം വീണ്ടും തള്ളി ലോകാരോഗ്യ സംഘടന

ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച്​ പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
Financial Desk 4 years ago
Health

ട്രംപിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം കൊറോണ വൈറസിനെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടത്തെ എങ്ങനെ ബാധിക്കും?

ഇപ്പോൾ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 128,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ ലോക വ്യാപക [പ്രധിരോധം തീര്‍ക്കുക എന്നതാണ് ഡബ്ല്യുഎച്ച്ഒ-യുടെ പ്രധാന ലക്ഷ്യം.

More
More
News Desk 4 years ago
Coronavirus

കൊവിഡ്-19; നടപടികൾ നേരത്തേ ലഘൂകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മഹാമാരി കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ലഘൂകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന .

More
More
News Desk 4 years ago
Coronavirus

കൊവിഡ്-19; പോരാട്ടം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ല: ലോകാരോഗ്യസംഘടന

ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. ഇന്ത്യയിലടക്കം 7,89,000 പേർക്ക് ലോകത്താകമാനം രോഗബാധിരായിട്ടുണ്ട്. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്പെയിനിൽ മരണം 7,716 ആയി.

More
More
News Desk 4 years ago
International

കൊവിഡ്-19; കൈവിട്ടുപോകുകയാണെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള ആദ്യത്തെ 100,000 പേർക്ക് രോഗം പിടിപെടാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ടാമത്തെ 100,000 കേസുകൾക്ക് 11 ദിവസവും മൂന്നാമത്തെ 100,000 കേസുകൾക്ക് വെറും നാല് ദിവസവും മാത്രമാണ് സമയമെടുത്തതെന്ന് ഗെബ്രിയേസസ് വ്യക്തമാക്കുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം യഥാർത്ഥ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവാണ്.

More
More
International Desk 4 years ago
Health

കൊവിഡ് ചെറുപ്പക്കാരെയും വെറുതെ വിടില്ലെന്ന് ലോകാരോഗ്യ സംഘടന

എനിക്ക് ചെറുപ്പക്കാരോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങളാരും അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെയും ആഴ്ചകളോളം ആശുപത്രിയിൽ കിടത്തുകയും മരണത്തിനുവരെ കാരണമാവുകയും ചെയ്യും.

More
More
News Desk 4 years ago
Science

കൊവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

പുതിയ കൊറോണ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

More
More
International Desk 4 years ago
International

കോവിഡ് -19 ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂ.എച്.ഒ.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

More
More
International Desk 4 years ago
Health

നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ലോകാരോഗ്യ സംഘടന

ഒരു രാജ്യവും കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായി വളരാനുള്ള അവസരവും അവരുടെ ഭാവിക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.

More
More
web desk 4 years ago
World

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി

ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
International Desk 4 years ago
World

കൊറോണ: ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണയെ കുറിച്ച് ഓണ്‍ലൈനിലൂടെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ വൈറസുകള്‍.

More
More
International Desk 4 years ago
World

കൊറോണ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

സ്ഥിതി അത്യന്തം ഗൗരവതരമാണെന്നും സ്വന്തം രാജ്യങ്ങളുടെ വിമാനത്താവളങ്ങളും അതിർത്തികളും അടയ്ക്കുന്ന കാര്യം അതത് രാജ്യങ്ങൾക്ക് സ്വതന്ത്രമായി പരിഗണിക്കാമെന്നും ലോകാരോഗ്യ സംഘടന.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More