Keralam

News Desk 3 years ago
Keralam

പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ

പെരുമ്പാവൂർ സ്വദേശിയിൽ നിന്ന് പണംവാങ്ങി കബളിപ്പിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. 5 തവണ പരിപാടിക്ക് വരാൻ സന്നദ്ധത അറിയിച്ചിരുന്നെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി

More
More
News Desk 3 years ago
Keralam

സ്പീക്കർ പി ശ്രീരാകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

കൊച്ചിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺ​ഗ്രസുകാരുടെ പ്രതിഷേധം. ഓച്ചന്തുരുത്തിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം

More
More
News Desk 3 years ago
Keralam

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; 111 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് പുതുതായി നിർമിച്ച 111 സ്കൂളുകളിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. വി​ദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷനായിരുന്നു

More
More
News Desk 3 years ago
Keralam

ദളിത് ക്രൈസ്തവരെ സംവരണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സിഎസ്ഐ സഭ

ദളിത് ക്രൈസ്തവരെ സംവരണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സിഎസ്ഐ സഭ ഇക്കാര്യം ആവശ്യപ്പെട്ട് സിഎസ്ഐ സഭ മുഖ്യമന്ത്രി നിവേദനം നൽകും.

More
More
News Desk 3 years ago
Keralam

സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ബോളിവുഡ് നടിയും മോഡലുമായ സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

More
More
News Desk 3 years ago
Keralam

ഹാ​ഗിയ സോഫിയ വിവാദത്തിൽ കത്തോലിക്കസഭ കണ്ണുരുട്ടി; ചാണ്ടി ഉമ്മൻ മാപ്പുപറഞ്ഞു

ഹാഗിയ സോഫിയ, ഹലാൽ വിവാ​ദം എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കെസിബിസി രം​ഗത്ത്

More
More
News Desk 3 years ago
Keralam

മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി; ഉത്പാദനം നിർത്തിവെച്ചു

ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്

More
More
News Desk 3 years ago
Keralam

ഉത്തരകടലാസ് വഴിയിൽ കണ്ടെത്തിയതിൽ അധ്യാപകനെതിരെ നടപടി

ഉത്തരക്കടലാസുകൾ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി കണ്ണൂർ സർവകലാശാല.

More
More
News Desk 3 years ago
Keralam

ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു; ടെസ്റ്റിങ്ങ് തൊണ്ണൂറായിരം കടന്നു

കേരളത്തില്‍ 5610 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706,

More
More
Web Desk 3 years ago
Keralam

ജാതി അധിക്ഷേപം: സുധാകരനെ ന്യായീകരിച്ച് ഡോ. ആസാദ്

മുഖ്യമന്ത്രി പിണാറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദത്തിൽ കോൺ​ഗ്രസ് നേതാവ് കെ സുധാകരനെ ന്യായീകരിച്ച് സാംസ്കാരിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദ്

More
More
Web Desk 3 years ago
Keralam

സുധാകരന്റേത് ജാതി അധിക്ഷേപം തന്നെ; സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭ

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദത്തിൽ കെ സുധാകരനെ പിന്തുണച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭാ സുരേന്ദ്രൻ.

More
More
News Desk 3 years ago
Keralam

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ജെ പി നദ്ദക്കെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുയോ​ഗം നടത്തിയതിന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂർ ടൗൺ പൊലീസാണ് കേസെടുത്തത്

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More