Keralam

Web Desk 3 years ago
Keralam

ജലീൽ പിരിച്ചതിന്റെ കണക്ക് പറയണം; അക്കൗണ്ട് ചാലഞ്ചുമായി പികെ ഫിറോസ്

കത്വ-ഉന്നാവോ പിരിവിൽ യൂത്ത് ലീ​ഗിനെ കടന്നാക്രമിച്ച മന്ത്രി കെടി ജലീലിനെതിരെ അക്കൗണ്ട് ചാലഞ്ചുമായി പികെ ഫിറോസ്.

More
More
News Desk 3 years ago
Keralam

കേരളത്തിലെ ആദ്യ 'മുലപ്പാല്‍ ബാങ്ക്' നാളെ പ്രവര്‍ത്തനമാരംഭിക്കും

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് നാളെ (ഫെബ്രുവരി - 5) പ്രവര്‍ത്തനമാരംഭിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് 'നെക്ടര്‍ ഓഫ് ലൈഫ്' എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിക്കുക.

More
More
News Desk 3 years ago
Keralam

പുതുതലമുറ വ്യവസായങ്ങൾ കൊണ്ടുവരാന്‍ 1500 കോടിരൂപയുടെ പദ്ധതി; ടെക്നോപാർക്ക്-ടിസിഎസ് ധാരണ

സംസ്ഥാനത്ത് പുതുതലമുറ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ധാരണാ പത്രത്തില്‍ ടാറ്റാ കൺസൾട്ടൻസി സർവീസും ടെക്നോപാർക്കും ഒപ്പുവെക്കും

More
More
Web Desk 3 years ago
Keralam

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം15 പേര്‍ക്ക്: ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും പുരസ്കാരം

സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴിൽമേഖലകളിലെ തൊഴിലാളികളെയാണ് അവാർഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളർത്തിയെടുക്കാനും, തൊഴിലാളി- തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികൾക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സർക്കാർ അവാർഡ് ഏർപ്പെടുത്തിയത്

More
More
News Desk 3 years ago
Keralam

ഫിറോസും സുബൈറും സ്വത്ത് വെളിപ്പടുത്തണം - മന്ത്രി കെ. ടി. ജലീല്‍

ഫണ്ട് തിരിമറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് നേതാക്കളായ പി. കെ. ഫിറോസും സി. കെ. സുബൈറും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു

More
More
News Desk 3 years ago
Keralam

പിണറായിക്കെതിരായ സുധാകരന്റെ പ്രസ്താവന ഒഴിവാക്കണമായിരുന്നു - രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി നടത്തിയ അധിക്ഷേപകരമായ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

More
More
Web Desk 3 years ago
Keralam

'കൂടെയുണ്ട്'-കൂടെ നില്‍ക്കും" ഇന്ന് ലോക അര്‍ബുദ ദിനം

കാന്‍സറിനെതിരെ അവബോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ആഗോളതലത്തിൽ (ഫെബ്രുവരി-4) ലോക കാൻസർ ദിനം ആചരിക്കുന്നത്. 'കൂടെയുണ്ട്'- കൂടെ നില്‍ക്കും" എന്നതാണ് ഈ വര്‍ഷത്തെ ലോക അര്‍ബുദ ദിന മുദ്രാവാക്യം.

More
More
News Desk 3 years ago
Keralam

കൊവിഡ്‌: കുട്ടികളെ പുറത്തിറക്കിയാല്‍ 2000 രൂപ പിഴയിടില്ല - ലോക്നാഥ് ബെഹ്‌റ

കൊവിഡ് പ്രൊട്ടോക്കോള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന്‍ ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കിയതിന്റെ മറപിടിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്

More
More
News Desk 3 years ago
Keralam

നാടാൻ സമുദായത്തെ പൂർണമായും ഒബിസി വിഭാ​ഗത്തിൽ ഉൾപ്പെടുത്തി

ക്രിസ്ത്യൻ നാടാൻ സമുദായത്തെ ഒബിസി സംവരണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന് മന്ത്രിസഭായോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
News Desk 3 years ago
Keralam

മന്ത്രി കടകംപളളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് കൊവിഡ്. ഫെയ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്.

More
More
Web Desk 3 years ago
Keralam

ശിവശങ്കരന്‍റെ ജാമ്യം സിപിഎം-ബിജെപി ഒത്തുകളിയെന്ന് ചെന്നിത്തല

ഡോളർ കള്ളക്കടത്ത് കേസിൽ എം ശിവശങ്കരന് ജാമ്യം ലഭിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കാതിരുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

More
More
News Desk 3 years ago
Keralam

ചാനൽ മൈക്ക് പിടിച്ചുമാറ്റി; മാധ്യമങ്ങളോട് പ്രതികരിക്കാതെ ശിവശങ്കരൻ

ജാമ്യം ലഭിച്ച് ജയിൽ മോചിതനായ എം ശിവശങ്കരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉച്ചക്ക് 3 മണിയോടെയാണ് ശിവശങ്കരൻ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More