Keralam

Web Desk 3 years ago
Keralam

മോദിക്കും ഐസക്കിനും ഒരേ സ്വരമെന്ന് ചെന്നിത്തല

തിരുവനന്തപുരത്ത് സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോൾഡേഴ്സിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

More
More
News Desk 3 years ago
Keralam

നിനിത നിയമന വിവാദം: പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിന്മാറി

പിൻമാറിയെന്ന് കാണിച്ച് ഡോ. ടി. പവിത്രന്‍ വിസിക്ക് കത്തയച്ചു. സംഭവത്തിൽ പ്രതികരിക്കാൻ ഡോ. ടി. പവിത്രൻ തയ്യാറായിട്ടില്ല. സിപിഎമ്മുമായി അടുപ്പമുള്ള അധ്യാപകനാണ് ഇദ്ദേഹം.

More
More
News Desk 3 years ago
Keralam

പ്രളയ ഫണ്ട് തട്ടിപ്പ്: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഏഴ് പ്രതികൾ

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലെ കുറ്റപത്രം സമർപ്പിച്ചു

More
More
Web Desk 3 years ago
Keralam

കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി

കൊട്ടാരക്കര ബസ് ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രിയെ തട്ടികൊണ്ടുപോയാലും ആരും അറിയില്ല-രമേശ്‌ ചെന്നിത്തല

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരൊന്നുമില്ല. കേരളത്തില്‍ പിണറായി വിജയനാണ് ഭരിക്കുന്നത് എന്നറിഞ്ഞ് അവരെല്ലാം കേരളത്തിലേക്ക് പോന്നിരിക്കുകയാണെന്നും ഇവിടെ സര്‍വ്വത്ര മോഷണമാണ് നടക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പരിഹസിച്ചു

More
More
Web Desk 3 years ago
Keralam

സിനിമാ സഹ സംവിധായകന്‍ ആര്‍ രാഹുലിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

കൊച്ചി നഗരത്തിലെ മരടിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃത ശരീരം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല

More
More
Web Desk 3 years ago
Keralam

പിന്‍വാതില്‍ നിയമനം; ആത്മഹത്യാഭീഷണിയുമായി ഉദ്യോഗാര്‍ത്ഥികള്‍

സെക്രട്ടേറിയറ്റിനു മുന്നിലാണ് പിഎ്‌സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുളളവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കെ എസ് ഇ ബിയില്‍ കാര്യം നടക്കാന്‍ '1912'

പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ , ഉടമസ്ഥാവകാശം മാറ്റല്‍ (പേര് മാറ്റല്‍), താരിഫ് മാറ്റല്‍, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇനി ജോലിയും കൂലിയും കളഞ്ഞ് നാട്ടിലെ ഇലക്ട്രിക്സിറ്റി ആപ്പീസിന് ചുറ്റും വട്ടം കറങ്ങണ്ട. പകരം 1912 ല്‍ വിളിച്ചാല്‍ മതി

More
More
Web Desk 3 years ago
Keralam

നിനിതയുടെ നിയമനം: എംബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ

നിനിതയോട് ജോലിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടാൻ ഇന്റർവ്യൂ ബോർഡിലെ വിഷയ വിദ​ഗ്ധർ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഉമർ തറമേൽ പറഞ്ഞു

More
More
Web Desk 3 years ago
Keralam

സണ്ണി ലിയോണിനെതിരായ കേസ് നിലനിൽക്കില്ലെന്ന് പൊലീസ്

കേസ് അവസാനിപ്പിക്കാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും

More
More
News Desk 3 years ago
Keralam

'ബാധ്യതകളും പ്രശ്‌നങ്ങളും തീര്‍ത്ത് ഉടന്‍ നാട്ടിലെത്തും'; വിമര്‍ശകര്‍ക്ക് മറുപടിയുമായി പി. വി. അന്‍വര്‍

ജനങ്ങള്‍ തന്നെ എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി പൂര്‍ത്തീകരിച്ച് ഉടന്‍ നാട്ടിലെത്തും, തന്റെ ജീവിതപ്രശ്നവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലേക്ക് വന്നതാണെന്ന് നിലമ്പൂര്‍ എം.എല്‍.എ പി. വി. അന്‍വര്‍

More
More
News Desk 3 years ago
Keralam

'വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല': എം.വി. ഗോവിന്ദൻ

നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദ ദർശനവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ.

More
More

Popular Posts

Web Desk 2 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 3 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More