Keralam

Web Desk 5 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

രക്തം കുടിക്കുന്ന കൊതുകിന്റെ കാര്‍ട്ടൂണിനൊപ്പം 'ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കോര്‍പ്പറേഷന്‍. അധികാരികള്‍ കണ്ണുതുറക്കുക' എന്നാണ് വിനയ് ഫോര്‍ട്ട് പങ്കുവെച്ച പോസ്റ്ററിലെഴുതിയിരിക്കുന്നത്.

More
More
Web Desk 5 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

പാര്‍ട്ടിയുടെ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും അംഗീകരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലെങ്കിലും നിലനിര്‍ത്തണമെന്ന് താന്‍ അവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 6 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുപിന്നാലെയാണ് വെളളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.

More
More
Web Desk 8 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

കൊവിഡിനെക്കുറിച്ച് ഭയപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഭാഗ്യമുളളവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന അര്‍ത്ഥത്തിലാണ്. ജനങ്ങള്‍ ആശുപത്രിയിലേക്ക് പ്രവേശിക്കാത്തതല്ല.

More
More
Web Desk 10 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഫിയോക്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാളുകളും ബാറുകളും തുറക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രം കയറുമെന്നത് എന്ത് യുക്തിയാണെന്നും നീതികരിക്കാനവാത്ത തീരുമാനമാണിതെന്നും ഫിയോക്ക് പ്രസിഡണ്ട്‌ കെ വിജയകുമാര്‍ പറഞ്ഞു.

More
More
Web Desk 10 hours ago
Keralam

പാചകപ്പണി ചെയ്യാന്‍ 'ബ്രാഹ്മണരു'ണ്ടോ ?; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സര്‍ക്കുലര്‍

ബ്രാഹ്മണര്‍ക്ക് മാത്രം നിയമനം നല്‍കുന്നു എന്ന തരത്തിലുളള സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരുടെ സഹായികളും ബ്രാഹ്മണരായിരിക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്

More
More
Web Desk 11 hours ago
Keralam

തിരുവനന്തപുരത്ത് നിന്നും 5 കോടി രൂപയുടെ തിമിംഗല ഛർദി പിടികൂടി

മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.

More
More
Web Desk 11 hours ago
Keralam

വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു കുട്ടിയെക്കൂടി കണ്ടെത്തി

ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് എത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു

More
More
Web Desk 12 hours ago
Keralam

ദിലീപും കാവ്യവും വേങ്ങരയിലെ രാഷ്ട്രീയപ്രമുഖന്റെ വീട്ടിലെത്തി 50 ലക്ഷം രൂപ കൈമാറി- ബാലചന്ദ്രകുമാര്‍

ജാമ്യം ലഭിച്ച് പത്തുമാസം കഴിഞ്ഞ് ദിലീപും കാവ്യയും ഡ്രൈവര്‍ അപ്പുണ്ണിയും ഇതേ യുവജന സംഘടന നേതാവിനെ കാണാന്‍ പോയി. രാത്രിയാണ് പോയത്. അന്ന് കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയപ്രവര്‍ത്തകനും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ദിലീപ് അയാള്‍ക്ക് 50 ലക്ഷം രൂപ കൈമാറിയത്.

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ബംഗളുരുവില്‍?; ദൃശ്യങ്ങള്‍ പുറത്ത്

കാണാതായ ആറുപേരില്‍ അഞ്ചുപേരും കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ആറുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

More
More
Web Desk 1 day ago
Keralam

എസ് പി സി കേഡറ്റുകള്‍ക്ക് തലയും കൈയ്യും മറച്ചുളള യൂണീഫോം അനുവദിക്കില്ലെന്നത് മൗലികാവകാശങ്ങളുടെ ലംഘനം- ഫാത്തിമ തഹിലിയ

മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്.

More
More
Web Desk 1 day ago
Keralam

ഫാദര്‍ ആന്‍റണിയുടെ പരാമര്‍ശം കത്തോലിക്കാ സഭയുടേതല്ല- തലശ്ശേരി രൂപത

'ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഫാഷനാണ് ജ്യൂസ് കുടിക്കുന്നത്. നാരങ്ങാ വെളളമൊന്നുമല്ല 50 രൂപ മുതല്‍ 300 രൂപ വരെയുളള പഴങ്ങളുടെ ജ്യൂസാണ്. ഈ ജ്യൂസ് മുഴുവനും ഒരു ചെയിനില്‍ വര്‍ക്ക് ചെയ്യുന്നതാണ്.

More
More

Popular Posts

Web Desk 5 hours ago
Movies

ഹവാഹവായിലൂടെ നിമിഷാ സജയന്‍ മറാത്തിയിലേക്ക്‌

More
More
International Desk 5 hours ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

More
More
Web Desk 6 hours ago
Social Post

സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

More
More
Web Desk 7 hours ago
Social Post

വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ പൗരന്റെ സുരക്ഷ ഉറപ്പുവരുത്തും- ഹരീഷ് വാസുദേവന്‍

More
More
Entertainment Desk 9 hours ago
Movies

സാമന്ത - നാഗചൈതന്യ വിവാഹമോചനം: വ്യാജവാര്‍ത്തകള്‍ക്കെതിരെ നാഗാര്‍ജുന

More
More
Web Desk 10 hours ago
Social Post

സ്റ്റുഡൻറ് ഹിജാബ്: വർഗ്ഗീയതയിൽ സി പി എം സംഘപരിവാറിനെ കടത്തിവെട്ടുന്നു - പി കെ ഫിറോസ്‌

More
More