സെപ്തംബര്‍ 8 ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കഴിഞ്ഞ മൂന്നുദിവസമായി ആന്ധ്രയില്‍ പ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ്. യാത്രയുടെ 44-ാം ദിവസം കര്‍ണാലിലാണ് സമാപിച്ചത്. മൂന്ന് ദിവസത്തെ ആന്ധ്രായാത്രയ്ക്കു ശേഷം പദയാത്ര വെള്ളിയാഴ്ച രാവിലെ കര്‍ണാടകയിലെ റായ്ചൂരില്‍ തിരിച്ചെത്തി.
ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 468 ആയി ഉയര്‍ന്നു. ഇത് കൊറോണ വൈറസ് അണുബാധയുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദസംഘത്തിന്റെ മുന്നറിയിപ്പുണ്ട്. രക്തസമ്മര്‍ദവും അസ്ത്മയും പോലുളള അസുഖങ്ങള്‍ക്കും വായുമലിനീകരണം കാരണമാകും.