Technology

Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.

Web Desk 4 days ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

എ ഐ അധിഷ്ഠിത സെര്‍ച്ച് റിസള്‍ട്ട് നല്‍കുന്ന എഐ ഓവര്‍ വ്യൂ ഫീച്ചര്‍ അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ലഭ്യമാവുക. ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്കും സംവിധാനം എത്തും.

More
More
Web Desk 1 week ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

ബ്രൗസര്‍ അധിഷ്ഠിത ഗെയിം സ്റ്റോര്‍ ആയതിനാല്‍ എല്ലാ രാജ്യങ്ങളിലും എല്ലാ ഡിവൈസുകളിലും ഓണ്‍ലൈന്‍ ഗെയിമിംഗ് സ്‌റ്റോര്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ആപ്പിള്‍ ഉപയോക്താക്കള്‍ക്കും ബ്രൗസറിന്റെ സഹായത്തോടെ ഗെയിം സ്‌റ്റോര്‍ ഉപയോഗിക്കാനാകും

More
More
Web Desk 1 week ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇന്ത്യയില്‍ വില്‍ക്കുന്ന പിക്‌സല്‍ ഫോണുകളില്‍ വാലറ്റ് ആപ്പ് പ്രീ ലോഡഡ് ആയിരിക്കും. 2011-ല്‍ ഒരു പെയ്‌മെന്റ് ആപ്പ് എന്ന നിലയിലാണ് ഗൂഗിള്‍ വാലറ്റ് ആപ്പ് അവതരിപ്പിച്ചത്.

More
More
Web Desk 3 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

ഒന്നിലതികം കഥാപാത്രങ്ങള്‍, അവരുടെ ചലനങ്ങള്‍, പശ്ചാത്തലം എന്നിവയും ഉല്‍ക്കൊള്ളും. മാത്രമല്ല ചിത്രങ്ങള്‍ അനിമേറ്റ് ചെയ്യാനും കഴിയും

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

അധ്യാപനം - വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്നവര്‍ക്കാണ് അധ്യാപനത്തില്‍ മുന്നോട്ടുപോകാനാവുക. ഇക്കാര്യത്തില്‍ എ ഐയുടെ കഴിവ് പരിമിതമാണ്.

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

മനുഷ്യ മസ്തിഷ്കത്തിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ പാതകൾ സ്ഥാപിക്കുക മനുഷ്യന്‍റെ കഴിവുകൾ വർദ്ധിപ്പിക്കുക അല്ലെങ്കിൽ പാർക്കിൻസൺസ് പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് പരിഹരിക്കുക എന്നിവയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

2022 നവംബറിലാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനാനുമതി തേടുന്നത്. അതിനാവിശ്യമായ സുരക്ഷാപരിശോധനകള്‍ ആഭ്യന്തരമന്ത്രാലയവും ചുമതലയുള്ള വകുപ്പുകളും നടത്തിയിരുന്നു

More
More
Web Desk 4 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

മുന്‍പ് ഗാലറിയില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്നോ ഉണ്ടാക്കി. അത് വാട്ട്‌സാപ്പില്‍ അപ്​ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍ ഇനി ചിത്രങ്ങളും ടെക്സ്റ്റുകളുമൊക്കെ ഉപയോഗിച്ച് വാട്ട്‌സാപ്പില്‍ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം.

More
More
Web Desk 4 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

മറ്റ് ലഗ്രാഞ്ച് പോയിന്റുകളെ അപേക്ഷിച്ച് എൽ1, സ്ഥിരതയുള്ള സ്ഥാനമാണ്. പക്ഷേ ഇവിടെ പേടകത്തെ ഉറപ്പിച്ച് നിര്‍ത്തുക ബുദ്ധിമുട്ടാണ്. 'ഹാലോ ഓർബിറ്റ്' എന്ന ഈ പോയിന്റിന് ചുറ്റും ഒരു ഭ്രമണപഥമുണ്ട്. അവിടെ പേടകത്തിന് സൂര്യനെ വിവിധ കോണുകളിൽ കാണാം.

More
More
Web Desk 4 months ago
Technology

ഈ ആപ്പുകള്‍ ഉടൻ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

ഇത്തരം അപകടകാരികളായ ആപ്പുകള്‍ക്ക് സ്വകാര്യവിവരങ്ങളടക്കം ചോർത്താൻ കഴിയുമെന്ന് വിദഗ്തര്‍ വ്യക്തമാക്കി. ബാധിക്കപ്പെട്ട ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു. 2020 ന്‍റെ പകുതി തൊട്ട് ആരെങ്കിലും ഇവ ഫോണില്‍ ഇൻസ്‌റ്റാൾ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഉപകരണങ്ങളിൽ ഇപ്പോഴും Xamalicious സാനിധ്യം ഉണ്ടാകും.

More
More
Web Desk 7 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

ആപ്പിളിന്റെ വിലനിർണ്ണയ തന്ത്രം, വിദേശ വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ഇറക്കുമതി തീരുവ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഈ വലിയ വില വ്യത്യാസത്തിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം

More
More
Web Desk 7 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നമ്മള്‍ മുഖം വച്ച് നല്‍കുന്നത്.

More
More

Popular Posts

International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 5 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 6 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 7 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More