പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ഓണ്‍ലൈന്‍ ഗെയിമിംഗ് സ്റ്റോര്‍ ജൂലൈയില്‍ അവതരിപ്പിച്ചേക്കും. മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമിംഗ് ബ്രാന്‍ഡായ എക്‌സ്‌ബോക്‌സിന്റെ പ്രസിഡന്റ് സാറാ ബോണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബ്ലൂംബര്‍ഗ് ടെക്‌നോളജി സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബ്രൗസര്‍ അധിഷ്ഠിത ഗെയിം സ്‌റ്റോറില്‍ കോള്‍ ഓഫ് ഡ്യൂട്ടി, കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുളള ഗെയിമുകള്‍ ഉണ്ടായിരിക്കുമെന്നും ഗെയിമിനുളളിലെ പര്‍ച്ചേസുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമെന്നും സാറാ ബോണ്ട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബ്രൗസര്‍ അധിഷ്ഠിത ഗെയിം സ്റ്റോര്‍ ആയതിനാല്‍ എല്ലാ രാജ്യങ്ങളിലും എല്ലാ ഡിവൈസുകളിലും ഓണ്‍ലൈന്‍ ഗെയിമിംഗ് സ്‌റ്റോര്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ആപ്പിള്‍ ഉപയോക്താക്കള്‍ക്കും ബ്രൗസറിന്റെ സഹായത്തോടെ ഗെയിം സ്‌റ്റോര്‍ ഉപയോഗിക്കാനാകും. മൈക്രോസോഫ്റ്റിന്റെ കോള്‍ ഓഫ് ഡ്യൂട്ടിയുള്‍പ്പെടെയുളള ഗെയിമുകള്‍ നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലുമെല്ലാം ലഭ്യമാണ്.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Technology

'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

More
More
Web Desk 4 weeks ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 1 month ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 1 month ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 3 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 4 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More