ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

എന്തിനും ഏതിനും 'ഗൂഗിള്‍ ചെയ്താ മതിയല്ലോ' എന്ന് പറയുന്നവരാണ് നമ്മളില്‍ മിക്കവരും ഇപ്പോള്‍. വര്‍ഷങ്ങളായി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുപയോഗിച്ച് വിവരങ്ങള്‍ തേടുന്നവരാണ് നാം. ഇപ്പോഴിതാ ജെമിനി എ ഐ (നേരത്തെ ബാര്‍ഡ്) ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ തന്നെ സെര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്‍സ് ഫീച്ചര്‍ അടിസ്ഥാനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഈ സംവിധാനം ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

എ ഐ അധിഷ്ഠിത സെര്‍ച്ച് റിസള്‍ട്ട് നല്‍കുന്ന എഐ ഓവര്‍ വ്യൂ ഫീച്ചര്‍ അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ലഭ്യമാവുക. ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്കും സംവിധാനം എത്തും. ഒരു ചാറ്റ് ബോട്ടിനോട് ചോദിക്കുന്നതുപോലെ തന്നെ ഗൂഗിള്‍ സെര്‍ച്ചിനോട് വിവരങ്ങള്‍ ആവശ്യപ്പെടാം എന്നതാണ് ഇതിന്റെ പ്രത്യേകത. സെര്‍ച്ച് റിസള്‍ട്ട് ഓട്ടോമാറ്റിക്ക് ആയി ക്രമീകരിക്കുന്നതിനായുളള എഐ സംവിധാനവും ഗൂഗിള്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Technology

'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

More
More
Web Desk 4 weeks ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 1 month ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 1 month ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 3 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 4 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More