Keralam

News Desk 3 years ago
Keralam

ശിവശങ്കരൻ ജയിൽ മോചിതനായി; ജാമ്യം 98 ദിവസങ്ങള്‍ക്ക് ശേഷം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്

More
More
Web Desk 3 years ago
Keralam

ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ചയാൾക്കെതിരെ ജസ്നയുടെ പിതാവ്

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ച രഘുനാഥനെതിരെ ജസ്നയുടെ പിതാവ് ജെയിംസ്. ഇത്തരം പ്രവ‍ൃത്തികൾ അന്വേഷണം ദുർബലപ്പെടുത്തുമെന്നും ജെയിംസ് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

പ്ലസ് ടു കോഴ; അഴീക്കോട് സ്കൂളിലെ ജീവനക്കാരിൽ നിന്നും ഇഡി മൊഴിയെടുക്കുന്നു

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്

More
More
News Desk 3 years ago
Keralam

ഡോളർ കടത്ത് കേസിലും എം ശിവശങ്കരന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് ഡോളർ കടത്ത് കേസിലും ജാമ്യം. സ്വർണകടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കരന് നേരത്തെ ജാമ്യം ലഭിച്ചതിനാൽ ശിവശങ്കരൻ ജയിൽ മോചിതനാകും.

More
More
News Desk 3 years ago
Keralam

കൊച്ചിയിൽ ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ആക്രമണം

എറണാകുളത്ത് ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. ജസ്റ്റിസ് വി ഷർസിയുടെ വാഹനമായ ഇന്നോവ ക്രിസ്റ്റ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം സ്വദേശി ആർ രഘുനാഥൻ നായരാണ് കരി ഓയിൽ ഒഴിച്ചത്.

More
More
Web Desk 3 years ago
Keralam

മുതിർന്ന നേതാക്കളെ തൃപ്തരാക്കാൻ കോൺ​ഗ്രസിന്റെ 40 അം​ഗ തെരഞ്ഞെടുപ്പ് സമിതി

നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺ​ഗ്രസ് സമിതി രൂപീകരിച്ചു. 40 അം​ഗ സമിതിക്കാണ് എഐസിസി അനുമതി നൽകിയത്

More
More
Web Desk 3 years ago
Keralam

കത്വ ഫണ്ട് തിരിമറി ആരോപണം ശുദ്ധ അസംബന്ധമെന്ന് പികെ ഫിറോസ്

ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടിൽ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ലെന്നും ഫിറോസ് വ്യക്തമാക്കി

More
More
Web Desk 3 years ago
Keralam

പ്ലസ്ടു കോഴ: കെ. എം. ഷാജിയുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും ഇഡി മൊഴിയെടുത്തു

പ്ലസ്ടു കോഴക്കേസിൽ കെ. എം. ഷാജി എം.എൽ.എയുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

More
More
Web Desk 3 years ago
Keralam

ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്ന് സിബിഐ

തിരുവനന്തപുരം സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

More
More
Web Desk 3 years ago
Keralam

ദേവിയാണ് ഏറ്റവും വലുത് അയോധ്യ ക്ഷേത്ര നിർമാണത്തെ എതിർക്കാനാവില്ല: രഘുനാഥപിള്ള

പാർട്ടി നടപടിയിൽ ഭയമില്ലെന്നും പാർട്ടിയെക്കാൾ വലുത് ഭ​ഗവതിയാണെന്നും രഘുനാഥ പിള്ള വ്യക്തമാക്കി

More
More
Web Desk 3 years ago
Keralam

വാളയാർ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് അമ്മയുടെ ഹർജി

സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 3 years ago
Keralam

രാമക്ഷേത്ര ഫണ്ട് ഉ​​ദ്ഘാടനം: ചെന്നിത്തല മറുപടി പറയണമെന്ന് സിപിഎം

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള ഫണ്ട് പിരിവ് കോൺ​ഗ്രസ് നേതാവായ ടിജി രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തതിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് സിപിഎം

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More