Economy

Business Desk 4 years ago
Economy

യു.എസില്‍ എണ്ണവില പൂജ്യത്തില്‍; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിടുന്നത്. യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്.

More
More
Business Desk 4 years ago
Economy

എഫ്ഡിഐ നിയമങ്ങളിലെ മാറ്റങ്ങൾ ഉന്നം വയ്ക്കുന്നത് ചൈനയെ മാത്രമോ?

കൊവിഡിനിടെ ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഇന്ത്യൻ കമ്പനികള്‍ വിദേശ നിക്ഷേപം വ്യാപകമായി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമാകുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

More
More
Business Desk 4 years ago
Economy

ബാങ്കുകള്‍ക്ക് 50000 കോടി, റിവേഴ്സ് റീപ്പോ നിരക്ക് കുറച്ചു; പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതോടെ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ്‌ ബാങ്ക് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

More
More
News Desk 4 years ago
Economy

ലോക്ക് ഡൗണ്‍; ഇന്ത്യയിലെ റെസ്റ്റോറന്റ് വ്യവസായം തകര്‍ച്ചയുടെ വക്കില്‍

73 ലക്ഷം പേരുടെ ഉപജീവന മാര്‍ഗ്ഗമാണ് നിലച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. യഥാര്‍ത്ഥ കണക്ക് അതിലും എത്രയോ വലുതാകാം.

More
More
Business Desk 4 years ago
Economy

40 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ത്യയെ 40 വര്‍ഷം പിറകോട്ട് നയിക്കും

ലോക്ക് ഡൗണ്‍ അവസാനിച്ചാലും പൊതുജനം ഭയത്തില്‍ നിന്നും മോചിതരായി സാമ്പത്തിക രംഗം ചാലിച്ചു തുടങ്ങാന്‍ വീണ്ടും അല്‍പ്പംകൂടെ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

More
More
Business Desk 4 years ago
Economy

സൗദി അയഞ്ഞു; എണ്ണ ഉൽപ്പാദനം അഞ്ചിലൊന്ന് കുറയ്ക്കാൻ ധാരണ

റഷ്യയുടെ തീരുമാനത്തില്‍ പ്രകോപിതരായ സൗദി അവരുടെ ഉല്‍പ്പാദനം കുത്തനെ കൂട്ടുകയും വില കുറക്കുകയും ചെയ്തു. അതോടെ ലോക വിപണികളില്‍ എണ്ണവില കൂപ്പുകുത്തി.

More
More
Business Desk 4 years ago
Economy

ഓഹരി വിപണി കരകയറുന്നു; സെൻസെക്സ് 1,300 പോയിന്‍റ് ഉയര്‍ന്നു

ബി‌എസ്‌ഇ സെൻ‌സെക്സ് 1,113.65 പോയിൻറ് അഥവാ 4.04 ശതമാനം ഉയർന്ന് 28,704.60 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എൻ‌എസ്‌ഇ നിഫ്റ്റി 325.05 പോയിൻറ് ഉയർന്ന് 8,408.85 ലെത്തി.

More
More
News Desk 4 years ago
Economy

രാജ്യത്ത് സ്വർണ്ണവില സർവ്വകാല റെക്കോ‍ർഡിൽ; പവന് 32800 രൂപ

അതിനിടയില്‍ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണാന്‍ തുടങ്ങി എന്നാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവില്‍നിന്നും മനസ്സിലാക്കുന്നത്.

More
More
Business Desk 4 years ago
Economy

കൊറോണ: 1987-ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് ഓഹരി വിപണിയിൽ അനുഭവപ്പെടുന്നത്

കൊറോണ മൂലമുണ്ടായ ഈ തകര്‍ച്ച നേരത്തേ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളർച്ചാ നിരക്ക് ഈ വർഷംതന്നെ 2.8% കുറയുമെന്നാണ് 'ഐ‌എച്ച്‌എസ് മാർ‌ക്കിറ്റിന്റെ' പ്രവചനം.

More
More
Business Desk 4 years ago
Economy

24 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടില്ല - ലോക ബാങ്ക്

വസായങ്ങളെ ആശ്രയിക്കുന്നവരേയാണു ഏറ്റവും കൂടുതല്‍ ബാധിക്കുക. വിയറ്റ്നാമിലെയും കംബോഡിയയിലെയും ഉൽ‌പാദന മേഖലയും, തായ്‌ലൻഡിലെയും പസഫിക് ദ്വീപുകളിലെയും ടൂറിസം മേഖലയും താറുമാറാകും.

More
More
Business Desk 4 years ago
Economy

കൊവിഡ്-19; പലിശ നിരക്കില്‍ കുറവ് വരുത്തി ആര്‍ബിഐ

നാണ്യപ്പെരുപ്പം സുരക്ഷിത നിലയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More
More
Business Desk 4 years ago
Economy

കൊവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍; ആദായ നികുതി റിട്ടേൺ ജൂൺ 30 വരെ സമര്‍പ്പിക്കാം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. ആധാർ - പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More