Economy

Financial Desk 1 year ago
Economy

ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും പടരുന്നതും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിച്ചതും ഓഹരി വിപണിയെ നഷ്ടത്തിലാക്കി.

More
More
web desk 1 year ago
Economy

സ്വര്‍ണവില വീണ്ടും കൂടി

പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി

More
More
web desk 1 year ago
Economy

സ്വർണവില വീണ്ടും കൂടി

പവന്‌ 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില

More
More
Web Desk 1 year ago
Economy

കൊറോണ: ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കും; ഇന്ത്യക്ക് പ്രശ്നമില്ല - ആര്‍ബിഐ ഗവര്‍ണര്‍

ചൈനയിലെ മിക്കവാറും എല്ലാവിധ ഉത്പാദന മേഖലകളെയും വ്യാപാര വിനിമയത്തെയും കൊറോണ ബാധിച്ചു കഴിഞ്ഞു. ആഗോള ജിഡിപി-യില്‍ ചൈനയുടെ വിഹിതം 16.3 ശതമാനമാണ്.

More
More
Financial Desk 1 year ago
Economy

അഭ്യന്തര ഉപഭോഗം 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്ത്യയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൂചിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത് ദേശീയ വിവര ശേഖരണ സമിതി അധ്യക്ഷന്‍ ബിമന്‍ റായിയാണ്.

More
More
Web Desk 1 year ago
Economy

കേരളാ ബാങ്കിനെതിരെ നബാർഡിന്റെ ഓഡിറ്റ് റിപ്പോർട്ട്

മൂലധന പര്യാപ്തത രേഖപ്പെടുത്തിയ ഇടുക്കി, വയനാട് ജില്ലാ സഹകരണ ബാങ്കുകൾക്ക് വേണ്ടത്ര മൂലധന പര്യാപ്തതയില്ലെന്നാണ് നബാർഡിന്റെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്.

More
More
Web Desk 1 year ago
Economy

ബിഎസ്‌എൻഎല്ലി-ന്റെ വരുമാനത്തിൽ വൻ ഇടിവ്‌

2018-ൽ ഇത് 15,911 കോടിയായിരുന്നു. 15.45 ശതമാനം വരുമാന നഷ്ടമാണ് ഒരു വർഷത്തിനിടെയുണ്ടായത്.

More
More
Web Desk 1 year ago
Economy

ക്ഷേമ പെൻഷനിൽ 100 രൂപയുടെ വർധന; മോട്ടോർ വാഹന നികുതിയും കൂട്ടി

ജനക്ഷേമ ബജറ്റെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

More
More
Web Desk 1 year ago
Economy

പണവായ്‌പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കിൽ മാറ്റമില്ല

റിപ്പോ നിലക്ക്‌ 5.15 ശതമാനത്തിൽ തുടരും. സാമ്പത്തിക വർഷത്തിലെ അവസാന പണവായ്പാ നയമാണ് പ്രഖ്യാപിച്ചത്.

More
More
Web Desk 1 year ago
Economy

എൽഐസി ഓഹരി വിൽപ്പന: ഇന്ന് 'വാക്ക് ഔട്ട്' സമരം; വരുന്നത് പ്രതിഷേധങ്ങളുടെ കാലം

ദേശ വ്യാപകമായി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ (ചൊവ്വ) രാജ്യത്തെ എല്ലാ എൽഐസി ഓഫീസുകളിലും ഒരു മണിക്കൂർ 'വാക്ക് ഔട്ട്' സമരം നടക്കും.

More
More
National Desk 1 year ago
Economy

ലാഭത്തിലോടുന്ന എല്‍.ഐ.സിയും വില്‍പ്പനയ്ക്ക്

കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ) വഴി വില്‍ക്കാന്‍ തീരുമാനമായി.

More
More
Web Desk 1 year ago
Economy

കേന്ദ്ര ബജറ്റ്: പ്രതിരോധത്തിനും കൃഷിക്കും ഓഹരിവിൽപ്പനക്കും ഊന്നൽ, ആദായനികുതിയിളവ്

പ്രതിരോധ മേഖലക്കുള്ള വിഹിതം 6% വർധിപ്പിച്ചും ആദായനികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചും കാർഷിക മേഖലക്ക് ഊന്നൽ നൽകിയുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

More
More

Popular Posts

Web Desk 17 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 18 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 19 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 20 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 20 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 20 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More