Economy

Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണികൂലിയില്‍ വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 56,000 രൂപയെങ്കിലും നല്‍കണം

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

ഇത് ചരിത്രത്തിലാദ്യമായാണ് സ്വര്‍ണത്തിന് അര ലക്ഷം രൂപ കടക്കുന്നത്.

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

പവന് ഒരു ദിവസം കൊണ്ട് 800 രൂപയും, ഒരു ഗ്രാമിന് 100 രൂപയുമാണ് വര്‍ധിച്ചത്.

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

രാജ്യത്തുടനീളം എടിഎമ്മുകളില്‍ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിന്‍വലിക്കാനും സാധിക്കും.

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

അടുത്ത വര്‍ഷവും സ്വര്‍ണ്ണ വില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

More
More
Web Desk 4 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

വിവാഹ വിപണിയില്‍ വലിയ തിരിച്ചടിയാണെങ്കിലും സ്വര്‍ണ്ണം വില്‍ക്കാന്‍ ഇപ്പോള്‍ നല്ല സമയമാണ്.

More
More
Web Desk 8 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

ജൂലായ് 31 ന് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ പിഴ നൽകേണ്ടി വരും. സമയ പരിധിക്ക് ശേഷം ഡിസംബർ 31 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും.

More
More
National Desk 9 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിനുള്ള ലിഥിയം നിലവില്‍ ലഭ്യമാക്കുന്നത് ഇറക്കുമതിയെക്കൂടി ആശ്രയിച്ചാണ്‌. ഇറക്കുമതി കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് നടപടി എന്നാണ് വിശദീകരണം

More
More
National Desk 9 months ago
Economy

തക്കാളിക്ക് പൊന്നുംവില; റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട്‌

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ത​ലാ​ണ് ത​ക്കാ​ളി വി​ല കു​തി​ച്ചു തു​ട​ങ്ങി​യ​ത്. മ​റ​യൂ​രി​ന്‍റെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ഉ​ദു​മ​ൽ​പേ​ട്ട​യി​ലും ചു​റ്റു​വ​ട്ട ഗ്രാ​മ​ങ്ങ​ളി​ലും പ​ള​നി ഒ​ട്ടംഛ​ത്രം ഉ​ൾ​പ്പെ​ടെ നഗ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ത​ക്കാ​ളി കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്

More
More
Economy 9 months ago
Economy

റെക്കോര്‍ഡ് ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്സ് 64000 കടന്നു

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടന്ന കുതിപ്പാണ് റെക്കോര്‍ഡ് നേട്ടത്തില്‍ കലാശിച്ചത്. സെന്‍സെക്സ് 499. 39 പൊയിന്‍റുയര്‍ന്ന് 64000 ത്തിലും നിഫ്റ്റി 154. 70 പൊയിന്‍റുയര്‍ന്ന് 19000 ത്തിലുമാണ് ക്ലോസ് ചെയ്തത്.

More
More
Economy 9 months ago
Economy

എച്ച് ഡി എഫ് സി ധനകാര്യ സ്ഥാപനം എച്ച് ഡി എഫ് സി ബാങ്കില്‍ ലയിച്ചു

ഈ മാസം 30 ന് ഇരു ധനകാര്യ സ്ഥാപനങ്ങളുടെയും ഡയരക്ടര്‍ ബോര്‍ഡ് യോഗങ്ങള്‍ ചേരും. ഈ യോഗം ഇരു സ്ഥാപനങ്ങളും വ്യത്യസ്തമായി ചേരുന്ന അവസാന യോഗമായിരിക്കും. അടുത്തമാസം 13 മുതല്‍ എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ ഓഹരികള്‍ എച്ച് ഡി എഫ് സി ബാങ്കിന്‍റെതായിത്തീരും.

More
More
Web Desk 1 year ago
Economy

പ്രവാസികള്‍ക്ക് ഇനിമുതല്‍ യുപിഐ വഴി പണമിടപാട് നടത്താം

നോണ്‍ റെസിഡന്റ് എക്‌സറ്റേണല്‍ (എന്‍ ആര്‍ ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി (എന്‍ ആര്‍ ഒ) ബാങ്ക് അക്കൗണ്ടുകളുളള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകളുപയോഗിച്ച് യുപിഐ ആക്‌സസ് ചെയ്യാനാവും

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More