Economy

Web Desk 3 years ago
Economy

ചെറുകിടക്കാര്‍ക്ക് 4 വര്‍ഷക്കാലാവധിക്ക് 3 ലക്ഷം കോടി - നിര്‍മ്മലാ സീതാരാമന്‍

വായ്പ ഈടൊന്നും വെയ്ക്കാതെ തന്നെ ലഭ്യമാക്കും. ഒരു വര്ഷം വരെ മോരോറ്റൊരിയം ലഭിക്കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 4 വര്‍ഷമാണ്

More
More
Rajesh E 3 years ago
Economy

തൊഴിലാളികളെ 12 മണിക്കൂര്‍ പണിയെടുപ്പിക്കാന്‍ നീക്കം; കേരളം മാറിനില്‍ക്കുമൊ?- ഇ.രാജേഷ്‌

പന്ത്രണ്ടു മണിക്കൂർ തൊഴിൽ ഷിഫ്റ്റെന്ന മാറ്റം ലോക്ക് ഡൗൺ ഇളവിനിടയിൽ ഒഡീഷ നടപ്പാക്കി. മൂന്നു മാസത്തേക്കാണ് ഈ മാറ്റമെന്നാണ് സർക്കാർ വിജ്ഞാപനം. 1948 മുതൽ നിലവിലുള്ള ഫാക്ടറി നിയമത്തിലെ സെക്ഷൻ അഞ്ചും അറുപത്തഞ്ചും അനുബന്ധങ്ങളുടെ ബലത്തിലാണ്, നിയമ മാറ്റമൊന്നും വരുത്താതെതന്നെ, എട്ടു മണിക്കൂർ തൊഴിൽ സമയമെന്ന നിലവിലെ വ്യവസ്ഥ ഒഡീഷ സർക്കാർ മാറ്റിയത്

More
More
Business Desk 3 years ago
Economy

പ്രതീക്ഷകള്‍ക്കിടയിലും ഓഹരി വിപണി നഷ്ടത്തില്‍

നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുമായി ഇന്ന് നടത്തുമെന്ന് പറഞ്ഞിരുന്ന ചര്‍ച്ച വാരാന്ത്യത്തിലേക്ക് നീക്കി വച്ചതും വിപണിയില്‍ പ്രതിഫലിച്ചു.

More
More
Business Desk 3 years ago
Economy

വന്‍കിട കമ്പനികള്‍ ചൈനയിൽ നിന്ന് മാറിയാലും ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന് ഉറപ്പില്ല: അഭിജിത് ബാനർജി

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉയർന്നുവന്ന അവസരങ്ങൾ തങ്ങളുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്.

More
More
Business Desk 3 years ago
Economy

കൊറോണ വൈറസ്: യു.എസില്‍ തൊഴിലില്ലായ്മാ നിരക്ക് 14.7% ആയി

യു‌എസിലെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയർന്നു. ഏപ്രിലിൽ മാത്രം 20.5 ദശലക്ഷം പേര്‍ക്കാണ് തൊഴിലുകൾ നഷ്ടപ്പെട്ടത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ആദ്യമായാണ് തൊഴിലില്ലായ്മ ഇത്രയും മോശമാകുന്നത്.

More
More
Web Desk 3 years ago
Economy

ടെക്ക് കമ്പനികളുടെ നിക്ഷേപം: ജിയോ ഓഹരികള്‍ക്ക് കുതിപ്പ്

ജിയോ പ്ലാറ്റ്ഫോമില്‍ പുറമേനിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയതോടെ വലിയ തുകയാണ് കമ്പനിയില്‍ വന്നു ചേര്‍ന്നത്. അതുകൊണ്ടുതന്നെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ക്ക് 5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

More
More
Business Desk 3 years ago
Economy

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി ബൈജു രവീന്ദ്രന്‍; ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

1.8 ബില്യൺ ഡോളർ ആസ്തിയുള്ള ബൈജു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി. ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗും ചൈനയുടെ ടെൻസെന്റും ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

More
More
Business Desk 3 years ago
Economy

'ഇന്ത്യയ്ക്ക് വന്‍ ഉത്തേജക പാക്കേജ് വേണം': അഭിജിത് ബാനർജി

ലോക്ക് ഡൌണ്‍ കാരണം നിരവധി ചെറുകിട, ഇടത്തരം ബിസിനസുകൾ തകരാന്‍ സാധ്യതയുണ്ടെന്നും, അത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More
More
Web Desk 3 years ago
Economy

''തള്ളലും പിന്നെ എഴുതിതള്ളലും'' മോദിജിയുടെ പ്രധാന പരിപാടികൾ - എം.ബി.രാജേഷ്

പ്രൈം ടൈമിൽ ഒരിക്കലും ചർച്ച ചെയ്യപ്പെടില്ലെന്നുറപ്പുള്ള, ഒരു പക്ഷേ മാധ്യമങ്ങൾ മുക്കിയ രണ്ടു സുപ്രധാന വാർത്തകൾ ഏതെല്ലാമാണെന്നറിയാമോ ?

More
More
Business Desk 3 years ago
Economy

ലോക്ക് ഡൗണിനെ മറികടക്കാൻ ഇന്ത്യയ്ക്ക് 65,000 കോടി രൂപയുടെ ബജറ്റ് ആവശ്യമാണ്: രഘുറാം രാജൻ

രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 years ago
Economy

സ്പെയിനില്‍ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു

2008 ലെ സാമ്പത്തിക മാന്ദ്യകാലത്തുപോലും യൂറോപ്പിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായിരുന്ന സ്പെയിനില്‍ ആണ് അക്കാലത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരുന്നത്

More
More
Web Desk 3 years ago
Economy

ഫേസ്ബുക്കിന്റെ ജിയോ നിക്ഷേപത്തിൽ അംബാനിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ ശക്തമായ സൂചനയാണ് ജിയോയിൽ ഫേസ്ബുക്കിന്റെ 5.7 ബില്യൺ ഡോളർ നിക്ഷേപമെന്ന് മഹീന്ദ്ര

More
More

Popular Posts

Web Desk 1 hour ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 4 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 5 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More