Movies

Entertainment Desk 6 months ago
Movies

'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' - നവ്യാ നായര്‍

നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക...' എന്ന വരികളാണ് നവ്യ കുറിച്ചത്.

More
More
Entertainment Desk 6 months ago
Movies

കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് വേഷങ്ങള്‍ കിട്ടുന്നില്ല - തമന്ന

സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ആളുകൾ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തമന്ന പറഞ്ഞു. അടുത്തിടെ റിലീസ് ആയ രണ്ട് വെബ് സീരിസുകളില്‍ (ജീ കർദാ, ലസ്റ്റ് സ്റ്റോറീസ് 2) വളരെ ബോള്‍ഡായ കഥാപാത്രങ്ങളെയാണ് തമന്ന അവതരിപ്പിച്ചിരിക്കുന്നത്.

More
More
Entertainment Desk 6 months ago
Movies

'എന്നെയും പ്രാർഥനയിൽ ഉൾപ്പെടുത്തണം'; ഉംറ നിര്‍വഹിക്കാന്‍ രാഖി സാവന്ത് മക്കയില്‍

ആദ്യമായി ഉംറ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിന്ന്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ക്ക് വേണ്ടി ഞാനും പ്രാര്‍ത്ഥിക്കും എന്ന് രാഖി ട്വീറ്റ് ചെയ്തിരുന്നു

More
More
Entertainment Desk 6 months ago
Movies

സി ഐ ഡി മൂസ 2-ല്‍ ഉണ്ടാവില്ല, രണ്ടാം ഭാഗം വേണ്ടെന്ന പക്ഷക്കാരനാണ് ഞാന്‍- സലീം കുമാര്‍

ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയുടെ അനൗണ്‍സ്‌മെന്റ് അടുത്തുതന്നെ ഉണ്ടാകുമെന്ന് ജോണി ആന്റണിയും ദിലീപും പറഞ്ഞിരുന്നു.

More
More
Entertainment Desk 6 months ago
Movies

സിനിമാ സെലക്ഷന്‍ പാളിപ്പോയിട്ടുണ്ട്, ഇനിയും അങ്ങനെ സംഭവിക്കാം- നിവിന്‍ പോളി

സിനിമകളുടെ സെലക്ഷനൊക്കെ പാളിയിട്ടുണ്ട്. ഇനിയും പാളും. നമ്മള്‍ അങ്ങനെ ഭയങ്കര ബുദ്ധിയുളള ആളൊന്നുമല്ലല്ലോ. ഒരാള്‍ കഥ വന്ന് പറയുന്നു. പേഴ്‌സണലി എനിക്കത് ചെയ്യാന്‍ തോന്നുന്നു. അത് ചെയ്യുന്നു.

More
More
Web Desk 6 months ago
Movies

നന്ദി ഹിഷാം, തെലുങ്ക് പ്രേക്ഷകർ നിങ്ങളെ അത്രമേല്‍ സ്നേഹിക്കുന്നു - സാമന്ത

ഷൂട്ടിംഗ് സമയത്ത് ആദ്യം കേട്ടു തുടങ്ങിയപ്പോള്‍തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഉള്ളില്‍ തറച്ചിരുന്നു. ഇപ്പോൾ ഈ വേദിയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ, സമയം മുന്നോട്ടുനീക്കി എത്രയും പെട്ടെന്ന് സെപ്തംബർ 1-ന് നിങ്ങൾക്കൊപ്പം സിനിമ കാണാൻ ഞാൻ ആഗ്രഹിച്ചുപോവുകയാണ്

More
More
Entertainment Desk 6 months ago
Movies

എന്നെ കളിയാക്കിയവര്‍ ഇന്ന് എന്റെ ഡേറ്റിനായി നടക്കുന്നുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍

ജനങ്ങള്‍ തിയറ്ററിലെത്തി സിനിമ കാണണമെങ്കില്‍ അവര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം

More
More
Entertainment Desk 6 months ago
Movies

'എന്റെ മുടിയെ പറ്റിയല്ലാതെ കേരളത്തില്‍ വേറെയൊന്നും ചര്‍ച്ചചെയ്യാനില്ലെന്നാണോ?' - പ്രയാഗ മാർട്ടിൻ

'കേരളത്തില്‍ ആര്‍ക്കും വേറെ ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നാണോ കുട്ടി പറഞ്ഞുവരുന്നത്. അത്രക്കും പ്രധാന്യം എന്റെ മുടിക്ക് ആളുകള്‍ കൊടുക്കുന്നുണ്ടോ? എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...' എന്നായിരുന്നു പ്രയാഗ മാർട്ടിന്‍റെ പ്രതികരണം.

More
More
Entertainment Desk 6 months ago
Movies

സോനത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് റാണാ ദഗ്ഗുബാട്ടി

തന്റെ വാക്കുകള്‍ ദുല്‍വ്യാഖ്യാനം ചെയ്തുവെന്നും താന്‍ ഒരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തികളാണ് സോനവും ദുല്‍ഖറുമെന്ന് റാണ പറഞ്ഞു.

More
More
Entertainment Desk 6 months ago
Movies

'റോളക്‌സ് നായകന്‍'; ലോകേഷ് കനകരാജ്-സൂര്യ ചിത്രം വരുന്നതായി റിപ്പോര്‍ട്ട്‌

ഇപ്പോഴിതാ, റോളക്‌സ് വീണ്ടും വെളളിത്തിരയിലെത്തുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെ നടന്ന ഫാന്‍ മീറ്റില്‍ നടന്‍ സൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ചുളള സൂചന നല്‍കിയത്

More
More
Entertainment Desk 6 months ago
Movies

മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകള്‍ ഉണ്ടാകുന്നത്? - വിജയ് ദേവരകൊണ്ട

ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റൊമാന്റിക്‌ ചിത്രമാണ് ഖുഷി. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

More
More
Entertainment Desk 6 months ago
Movies

'ജയിലർ വിനായകന്‍റെ സിനിമ' - വി ശിവൻകുട്ടി

ഒരു ഗ്യാങ്ങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്നയാളുടെ വേഷത്തിലാണ് വിനായകന്‍ ചിത്രത്തിലെത്തുന്നത്

More
More

Popular Posts

National Desk 3 hours ago
National

ഡികെ ശിവകുമാറിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തളളി

More
More
Web Desk 4 hours ago
Keralam

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

More
More
International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 8 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More