മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് കാശ്മീരിലെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നാവിലൂടെ പുറത്തേക്ക് വന്നതെന്നും സുധാകരന്‍ ആരോപിച്ചു.
സംഘപരിവാറിന്റെ വക്താക്കൾ മുഖ്യമന്ത്രിയുടെ തലയ്ക്കു വരെ വില പറഞ്ഞ സംഭവം ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള സംസ്കാരം കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഘപരിവാറുമായി ഒളിഞ്ഞും, തെളിഞ്ഞും ബന്ധം സ്ഥാപിച്ചിട്ടുള്ള കെപിസിസി പ്രസിഡന്റ്
കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പളളിയുടെ പുതിയ പ്രതികരണം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പുനഃസംഘടന സംബന്ധിച്ച് മുല്ലപ്പളളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പല മഹാരഥന്മാരും ഇരുന്ന കസേര. കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച നിരവധി പ്രസ്താവനകൾ ചരിത്രത്തിലുടനീളം കെ പി സി സി അധ്യക്ഷന്മാരിൽ നിന്നും കാണാനാകും. ഇപ്പോഴോ ?? സുധാകരൻ പറയുന്നത് എത്രമേൽ നിന്ദ്യവും അരോചകവുമായ പ്രസ്താവനകളാണ്.
ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലവാരത്തിൽ ഉള്ള 2020 -ൽ കേന്ദ്ര സർക്കാർ സബ്‌സിഡി ബാങ്കുകളിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ 7 ഏക്കര്‍ ഭൂമി സ്വകാര്യ ഗ്രൂപ്പിനുള്‍പ്പെടെ വിട്ടു നല്‍കിയ റെയില്‍വെ ലാന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ
ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസിനോട് സന്ധി ചെയ്താത്ത പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സുധാകരനെതിരെ എം പിമാര്‍ ദേശിയ നേതൃത്വത്തിന് കത്തയച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമായതോടെ സുധാകരന്‍ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ഭാഷ്യം. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നതെന്നും സുധാകരന്‍റെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
മർദ്ദിതരുടെ വിമോചനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കും വേണ്ടി മർദ്ദകവാഴ്ചക്കെതിരെ നിലകൊണ്ടവരെന്ന നിലയിൽ കമ്യൂണിസ്റ്റുകാർ എന്നും എവിടെയും അധികാരശക്തികളാലും വലതുപക്ഷ രാഷ്ട്രീയക്കാരാലും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഭാഷയിലെ ക്ഷുദ്രവികാരമുണർത്തുന്ന വാക്കുകളാലും