കമലഹാസന്‍റെ പാത പിന്തുടര്‍ന്ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി രാഷ്‌ട്രീയ രംഗത്ത് സജീവമാകാനാണ് രജനീകാന്തിന്‍റെ നീക്കം.
ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ എഫ്.ഇ.എഫ്.എസ്.ഐ വ്യക്തമാക്കി.
കഴിഞ്ഞ തവണ കൃത്യമായി ഫലം പ്രഖ്യാപിച്ച ഇന്ത്യാ ടുഡെ അടക്കം ആംആദ്മിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു.
പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നവരിൽ നിന്ന് നാം പ്രതീക്ഷിക്കുന്ന ചില മാന്യതകൾ ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഷെഹീൻ ബാഗിലെ വെടിവെയ്പ്പ് കേസിലെ പ്രതി കപിൽ ബെയ്സാല ആം ആദ്മി പാർട്ടിക്കാരനാണെന്ന ഡൽഹി പൊലീസിന്റെ അവകാശവാദം പിടിവള്ളിയാക്കുകയാണ് ബിജെപി.
Original reporting. Fearless journalism. Delivered to you.