Politics

Web Desk 1 year ago
Politics

‘ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാറായി അധഃപതിച്ചിരിക്കുന്നു’; കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് തിരിഞ്ഞു കൊത്തുന്നു

വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയാതോടെയാണ് പതിവുപോലെ സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയാറാക്കിയത്.

More
More
News Desk 1 year ago
Politics

കേരളത്തിന്‍റെ ചെറുത്തുനില്‍പ്പ് അഭിമാനകരം - അടൂര്‍

പ്രതിഷേധം ഇല്ലാതാവുന്നത് ദയനീയമായ അവസ്ഥയാണ്. തുറന്ന് അഭിപ്രായങ്ങള്‍ പറയേണ്ടവര്‍ പോലും പലപ്പോഴും മൌനം പാലിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Politics

ട്രംപിനെ കണ്ണുകെട്ടി കൊണ്ടുവരുന്നതായിരുന്നു നല്ലത്: അഡ്വ. രശ്മിത

പൌരത്വ നിയമവും ജനാധിപത്യ അവകാശങ്ങളും എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ തിരൂരില്‍ സങ്കടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

More
More
Web Desk 1 year ago
Politics

വെടിയുണ്ട കാണാതായതില്‍ പുതുമയൊന്നുമില്ല

വെടിയുണ്ട കാണാതായതില്‍ പുതുമയൊന്നുമില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍.

More
More
News Desk 1 year ago
Politics

തലൈവരും ഉലകനായകനും രാഷ്ടീയത്തില്‍ ഒരുമിക്കുമോ? നല്ല വാര്‍ത്തക്ക് കാതോര്‍ത്ത് തമിഴ്മക്കള്‍

രജനിയുടെയും കമലഹാസന്‍റെയും പ്രസ്താവനകള്‍ക്ക് തൊട്ടുപിറകെ അനുകൂല പ്രതികരണങ്ങളുമായി ഇരുവരുടെയും ഫാന്‍സ്‌ നേതാക്കളും രംഗത്തുവന്നു.

More
More
National Desk 1 year ago
Politics

ഡൽഹി തോൽവി: പി.സി. ചാക്കോ രാജിവെച്ചു

തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചതെന്ന് ചാക്കോ പറഞ്ഞു. രാജി വെക്കാനുണ്ടായ സാഹചര്യം സോണിയ ​ഗാന്ധിയെ ധരിപ്പിച്ചെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

More
More
Web Desk 1 year ago
Politics

പിണറായിയുടെ നവോത്ഥാനം പൊളിച്ചതിനെകുറിച്ച് സി.പി സുഗതന്‍

ശബരിമലയില്‍ തീവ്ര ഹിന്ദുത്വ സംഘടനകൾ ആക്രമണങ്ങൾ നടത്തിയ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്.

More
More
News Desk 1 year ago
Politics

ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടിംഗ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇത്ര സമയം പിന്നിട്ടിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാത്ത നടപടി ഇതാദ്യമാണ്. ഈ കൃത്യവിലോപം മനപൂര്‍വ്വമുള്ളതാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

More
More
News Desk 1 year ago
Politics

കേരളാ കോൺഗ്രസ് ജേക്കബ് - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം നടക്കില്ല

ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഭൂരിഭാഗം നേതാക്കളും ലയനത്തിന് എതിരാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

More
More
News Desk 1 year ago
Politics

രജനീകാന്ത്‌ രാഷ്ട്രീയത്തിലേക്ക്; സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി ഏപ്രിലില്‍

കമലഹാസന്‍റെ പാത പിന്തുടര്‍ന്ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി രാഷ്‌ട്രീയ രംഗത്ത് സജീവമാകാനാണ് രജനീകാന്തിന്‍റെ നീക്കം.

More
More
Web Desk 1 year ago
Politics

ബിജെപി-ക്കെതിരെ തമിഴ് സിനിമാസംഘടനകൾ

ഷൂട്ടിം​ഗ് തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ എഫ്.ഇ.എഫ്.എസ്.ഐ വ്യക്തമാക്കി.

More
More
Web Desk 1 year ago
Politics

ഡൽഹിയിൽ ആംആദ്മി തൂത്തുവാരും, ബിജെപി നില മെച്ചപ്പെടുത്തും, കോൺഗ്രസ് തകർന്നടിയും: എക്സിറ്റ് പോൾ

കഴിഞ്ഞ തവണ കൃത്യമായി ഫലം പ്രഖ്യാപിച്ച ഇന്ത്യാ ടുഡെ അടക്കം ആംആദ്മിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു.

More
More

Popular Posts

Web Desk 4 hours ago
Movies

ഹവാഹവായിലൂടെ നിമിഷാ സജയന്‍ മറാത്തിയിലേക്ക്‌

More
More
International Desk 4 hours ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

More
More
Web Desk 5 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 5 hours ago
Social Post

സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

More
More
Web Desk 6 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 6 hours ago
Social Post

വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ പൗരന്റെ സുരക്ഷ ഉറപ്പുവരുത്തും- ഹരീഷ് വാസുദേവന്‍

More
More