National

Web Desk 3 years ago
National

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് 30 ദിവസത്തെ പരോള്‍

പേരറിവാളന്‍ ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്ലില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കും

മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തു. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

More
More
National Desk 3 years ago
National

ഡൽഹി കലാപം: കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദും ബൃന്ദ കാരാട്ടും

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

More
More
Web Desk 3 years ago
National

ഉത്തര്‍പ്രദേശില്‍ പുതിയ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ഹസ്തിനപുരി മേഖലയിലാണ് ഫിലിം സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഇവിടേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര മാത്രമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ആഗ്രയ്ക്ക് മാത്രമല്ല കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയ്ക്കും, നോയിഡയിലെ നിര്‍ദ്ദിഷ്ട ലോജിസ്റ്റിക് ഹബിനും അടുത്താണ്.

More
More
National Desk 3 years ago
National

ശശികലയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എ.ഐ.എ.ഡി.എം.കെ - യില്‍ ലയിക്കുന്നു

ജയലളിതയുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് എഐഡിഎംകെ നേരിടുന്നത്. പിഴ അടച്ചാല്‍ 2021 ജനുവരിയില്‍ ശശികല ജയില്‍ മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഫെബ്രുവരി 27 ന് ജയില്‍ മോചിതയാകും. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും തനിക്ക് താക്കോല്‍സ്ഥാനം വേണമെന്നുമാണ് ദിനകരന്റെ അവകാശവാദം.ബി ജെ പി യുടെ മധ്യസ്ഥതയിലാണ് തിരകിട്ട ലയന നീക്കങ്ങള്‍ നടക്കുന്നത് .

More
More
National Desk 3 years ago
National

ലഡാക്കില്‍ സമാധാനം പാലിക്കുമെന്ന് ഇന്ത്യയും ചൈനയും ഉറപ്പു നല്‍കി

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.

More
More
News Desk 3 years ago
National

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും അടിമകളാക്കുന്നു: മനീഷ് തിവാരി

ഇന്ത്യയില്‍ 1950 മുതല്‍ 1965 വരെയുള്ള ആദ്യത്തെ 15 ഭരണഘടനാ ഭേദഗതികളിലൂടെ കര്‍ഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും ശാക്തീകരിച്ച് തുല്യ ഭൂമി വിതരണം ചെയ്ത്, കാര്‍ഷിക സമൂഹത്തില്‍ ഒരു മധ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ നമുക്കായിരുന്നു. ഇതെല്ലാം പൊളിച്ച് കര്‍ഷകര്‍ വീണ്ടും അടിമകളായി മാറ്റുന്നതാണ് പുതിയ ബില്ല്. നേരത്തെ, അവര്‍ ഭൂവുടമകളുടെ കാരുണ്യത്തിലായിരുന്നു ജീവിച്ചത് എങ്കില്‍ ഇനി അത് വലി കേര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലായിരിക്കും മനീഷ് തീവാരി പ്രതികരിച്ചു.

More
More
Web Desk 3 years ago
National

ബം​ഗളൂരു മയക്കുമരുന്ന കേസ് വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബം​ഗളൂരു മയക്കുമരുന്നു കേസിൽ കർണാകടക മുൻമന്ത്രിയും ജെഡിയു നേതാവുമായിരുന്ന ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തു

More
More
National Desk 3 years ago
National

എന്‍ ഡി എ യുടെ പൂര്‍ണ്ണരൂപം നോ ഡാറ്റ അവൈലബ്ള്‍ - ശശി തരൂര്‍

എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം.

More
More
National Desk 3 years ago
National

മാപ്പുപറഞ്ഞാല്‍ മാത്രം എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാം - രവിശങ്കര്‍ പ്രസാദ്

വിദേശത്തുനിന്ന് വന്ന രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ്‌ എംപിമാര്‍ രാജ്യസഭയില്‍ മോശമായി പെരുമാറിയതെന്നും ഇത് തെറ്റായ പെരുമാറ്റമാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു

More
More
National Desk 3 years ago
National

അതിര്‍ത്തി സംഘര്‍ഷം ; ഇന്ത്യ, ചൈന ചര്‍ച്ച ആരംഭിച്ചു

ഇന്ന് രാവിലെ ആരംഭിച്ച ചര്‍ച്ച അര്‍ദ്ധരാത്രി വരെ നീണ്ടു നില്‍ക്കും. മെയ് തുടക്കം മുതല്‍ ഇരു രാജ്യങ്ങളിലേയും കോര്‍പ്‌സ് കമാന്‍ഡര്‍ന്മാര്‍ തമ്മില്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. ചൈനീസ് ഭാഗമായ ചുഷുലിനടുത്തുള്ള അതിര്‍ത്തി മീറ്റിംഗ് പോയിന്റായ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.

More
More

Popular Posts

National Desk 6 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Entertainment Desk 7 hours ago
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 7 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 9 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 10 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
National Desk 10 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More