കേരളത്തെക്കുറിച്ചുളള അസത്യങ്ങള്‍ കുത്തിനിറച്ച കേരളാ സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ച്ചയായ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുളള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്.
വയനാട്ടില്‍ കോണ്‍ഗ്രസിന്റെ കൊടിയ്‌ക്കൊപ്പം ലീഗിന്റെ കൊടി കൂട്ടിക്കെട്ടിയില്ല എന്ന് നോക്കി പിണറായി വിജയന്‍ വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗൂഢല്ലൂരെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സിപിഎമ്മിന്റെ കൊടി കാണാം.
പരിപാടിക്കെതിയെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിപാടിക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വീഡിയോഗ്രാഫര്‍ മന്ത്രിയുടെ പ്രസംഗം പകര്‍ത്താന്‍ ശ്രമിച്ചത് സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഇത് സ്ഥാനാര്‍ത്ഥി എളമരം കരീമിനെ അറിയിച്ചു.
എന്റെ പേരില്‍ ആരും ബെന്യാമിനെയോ ബ്ലെസിയെയോ തെറി വിളിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണുളളത്. 2008-ലാണ് ആടുജീവിതം നോവല്‍ പുറത്തിറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെയും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിട്ടുണ്ട്