Keralam

Web Desk 2 years ago
Keralam

വി. ശിവന്‍കുട്ടിക്ക് ഗുണ്ടാപട്ടത്തിനാണ് അര്‍ഹതയെന്ന് കെ. സുധാകരന്‍

പിണറായി വിജയന് ഇത് ഉള്‍ക്കൊളളാന്‍ സാധിക്കും കാരണം പിണറായി വിജയന്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അതുകൊണ്ടാണ് ശിവന്‍കുട്ടിയെ ന്യായീകരിക്കുന്നത് എന്ന് സുധാകരന്‍ പറഞ്ഞു. ശിവന്‍കുട്ടി ആഭാസത്തരം മാത്രം കൈവശമുളളയാളാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ മാറുന്നു

ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനും എകോപിപ്പിക്കുന്നതിനും ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ എന്റെ പിന്നാലെ, അടുത്ത അ‍ഞ്ച് വർഷം ഞാൻ നിങ്ങൾക്ക് പിന്നാലെ: കെ. ടി. ജലീൽ

നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ

More
More
Web Desk 2 years ago
Keralam

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി. കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം.

More
More
Web Desk 2 years ago
Keralam

മലയാളികള്‍ സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി

എംഎസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം എന്നാല്‍ നമ്മള്‍ അതുചെയ്യില്ല. സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ കേരളത്തിലുളളവരിലാണ് കൂടുതല്‍. സര്‍ക്കാര്‍ ജോലി എന്നത് അന്തിമമല്ലെന്നും കോടതി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ഒളിമ്പിക്സ് സ്വർണം പങ്കുവെക്കൽ പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്ന് ഹൈജംപ് കോച്ച്

ഒളിമ്പിക്സ് ഹൈജംപ് മത്സരത്തിൽ ഖത്തിറിന്റെ അമുഅതസ് ബർഷിമി മഹാമനസ്കത കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേറിക്ക് സ്വർണ മെഡൽ പങ്കിട്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് അടിസ്ഥാനമില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റിക് കോച്ച് ഡോ. മുഹമ്മദ് അഷ്റഫ്.

More
More
Web Desk 2 years ago
Keralam

യാത്രക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കണം- കെ.എസ്.ആര്‍.ടി.സിക്ക് ഉപഭോക്തൃ കമ്മീഷന്‍റെ നിർദേശം

ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഉപഭോക്താവിന്‍റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ശ്രീദേവി ടി.എൻ എന്നിവർ ഉള്‍പ്പെട്ട ഉപഭോക്തൃ കോടതി പരാതി കേട്ടത്.

More
More
Web Desk 2 years ago
Keralam

'നിരപരാധിയായ എന്‍റെ വാക്കുകള്‍ മുഖ്യമന്ത്രി കേട്ടില്ല'; മത്സ്യത്തൊഴിലാളി മേരി

മീന്‍കുട്ടകള്‍ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനുപിന്നാലെയാണ് മേരി വര്‍ഗീസിന്റെ പ്രതികരണം.

More
More
Web Desk 2 years ago
Keralam

വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല ; പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.

More
More
Web Desk 2 years ago
Keralam

ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കും; ബെവ്കോ

വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.

More
More
Web Desk 2 years ago
Keralam

ലീഗില്‍ പോര് രൂക്ഷം; സിപിഎം പിന്തുണയോടെ കുഞ്ഞാലിക്കുട്ടി തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് വിമതര്‍

ഐ എന്‍ എല്ലില്‍ നിന്ന് ലീഗില്‍ ചേക്കേറിയ പി എം എ സലാമിനെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചതും മജീദിനെ തലസ്ഥാനത്ത് നിന്ന് നീക്കിയതും ഒരു വിഭാഗം നേതാക്കളുടെ നിക്ഷിപ്ത താത്പര്യപ്രകാരമാണ്. അത് പിന്‍വലിച്ച് പുതിയ സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന സമിതി ചേര്‍ന്ന് വീണ്ടും തെരെഞ്ഞെടുക്കണമെന്ന് ആവശ്യമുയര്‍ന്നു

More
More
Web Desk 2 years ago
Keralam

ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ക്കും

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് റോബിന്‍ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ന് 11 മണിക്കാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More