Economy

Business Desk 3 years ago
Economy

തീ വില: ഇന്ധന വില ഇന്നുംകൂട്ടി

16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം. കോവിഡും ലോക്‌ഡൗണും കാരണം ദുരിതത്തിലായ മനുഷ്യരോട്‌ കേന്ദ്ര സര്‍ക്കാര്‍ ഒട്ടും കാരുണ്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

More
More
Business Desk 3 years ago
Economy

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ; 2021-ലെ സാമ്പത്തിക വളര്‍ച്ച -7.5%

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എം‌പി‌സി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

More
More
Business Desk 3 years ago
Economy

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി

ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.

More
More
Business Desk 3 years ago
Economy

ഇന്ധന വില വീണ്ടും കൂട്ടി; ഇരുട്ടടി തുടരുന്നു

കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി.

More
More
Business Desk 3 years ago
Economy

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി.

More
More
Web Desk 3 years ago
Economy

കൊവിഡ്: വെള്ളിയാഴ്ച കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗം വിളിച്ചു

ഓൺലൈൻ വഴിയുള്ള യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും

More
More
Business Desk 3 years ago
Economy

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; 10 ദിവസത്തിനിടെ കൂടിയത് 8 തവണ

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Business Desk 3 years ago
Economy

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്

തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യൻ സമ്പദ്‌രംഗം ‘മാന്ദ്യം’ എന്ന അവസ്ഥയിലെത്തുമെന്നു റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
Business Desk 3 years ago
Economy

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയും കോര്‍പറേറ്റുകള്‍ക്ക് അടിയറവു വയ്ക്കരുത്: രഘുറാം രാജന്‍

വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ബാങ്കുകള്‍ തുടങ്ങാനുള്ള ആര്‍ബിഐ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്ത്.

More
More
Business Desk 3 years ago
Economy

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു

അമേരിക്കൻ ഡോളർ ശക്തിയാർജിച്ചതോടെയാണ് സ്വർണവില കുറഞ്ഞത്. കൂടാതെ കോവിഡ് വാക്സിൻ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നിറയ്ക്കുന്ന റിപ്പോർട്ടുകളും സ്വർണവിലയിൽ പ്രതിഫലിക്കുന്നു.

More
More
Business Desk 3 years ago
Economy

ബീഹാറില്‍ വീണ്ടും എന്‍ഡിഎ, നിക്ഷേപകര്‍ ഹാപ്പി; ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുന്നു

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി എട്ടമാത്തെ ദിവസവും നേട്ടം തുടരുന്നു. ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയതാണ് വിപണിയില്‍ ഇന്നും നേട്ടം ഉണ്ടാകാന്‍ കാരണം

More
More
Web Desk 3 years ago
Economy

ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗില്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു എന്ന് പരാതി,ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ കമ്പനി അതിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് പരാതി

More
More

Popular Posts

National Desk 9 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 10 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 11 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 12 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More