ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ എത്തുന്നത്
വെങ്കിടേഷ് പ്രസാദ്, എൽ. ശിവരാമകൃഷ്ണന്‍, അജിത് അഗാർക്കർ എന്നിവരുടെ പേരും ദേശീയ സെലക്ഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.
ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടത്തെ കുറിച്ച് പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ വിലയിരുത്തുന്നു
മത്സരത്തിനുശേഷം കാണികളെ നോക്കി 'നിശബ്ദരാക്കാൻ’ ചുണ്ടിൽ വിരൽവെച്ച് കോലി ആംഗ്യം കാണിച്ചിരുന്നു.
ടി20 പരമ്പര 5-0ത്തിന് തോറ്റശേഷം ഗംഭീര തിരിച്ചുവരവാണ് ന്യൂസിലന്റ് നടത്തിയത്.
വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ ഏഴ് വിക്കറ്റിന് തകർത്തു.
ഹനുമ വിഹാരി , പൃഥ്വി ഷാ , ചേതേശ്വർ പൂജാര എന്നിവര്‍ അർധ സെഞ്ചുറി നേടി
കരുത്തരായ ന്യൂസിലന്റിനെ തകർത്താണ് എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചത്
ഇന്ത്യയുടെ സ്കോറായ 142 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ ആയുള്ളു
കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ബാറ്റിംങ് നിര ദയനീയമായി തകര്‍ന്നടിയുകയായിരുന്നു.
17 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ തകർത്തത്. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
Original reporting. Fearless journalism. Delivered to you.