ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നതും വിജയിക്കുന്നതും. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ചിരുന്നു.
കാട്ടുതീ നാശം വിതച്ച ആസ്‌ട്രേലിയയെ സഹായിക്കാന്‍ പണം സ്വരൂപിക്കാനാണ് ബുഷ്ഫയര്‍ ബാഷ് സംഘടിപ്പിച്ചത്. സച്ചിന്‍ പരിശീലിപ്പിക്കുന്ന പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലായിരുന്നു മത്സരം.
റോസ് ടെയ്ലർ പുറത്താകാതെ 73 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്നും ശാർദുൾ ഠാക്കൂർ രണ്ടും വിക്കറ്റ് നേടി.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി ട്വന്റിക്കിടെ പരുക്കേറ്റ രോഹിത് ശർമ ടീമിൽ ഇല്ല. പകരം യുവതാരം ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തി.
ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഒരു ടീം തൂത്തുവാരുന്നത്.
കീവീസിനെ 7 വിക്കറ്റിനാണ് ടീം ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു.
ഓക് ലന്റിലെ ഈഡൻ പാർക്കിൽ 6 വിക്കറ്റിനാണ് ടീം ഇന്ത്യ കിവികളെ തുരത്തിയത്. ന്യൂസിലന്റ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഇന്ത്യ പടുത്തുയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തും 10 വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് അനായാസം മറികടന്നു.
പകരം രോഹിത് ശർമ്മ ടീമിൽ ഇടം കണ്ടെത്തി. ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വൻറി-20-യിൽ വെറും ആറു റണ്ണിന് സഞ്ജു പുറത്തായിരുന്നു.
Original reporting. Fearless journalism. Delivered to you.