ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ക്യാപറ്റൻ ജോ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് നീങ്ങുന്നത്
ഐ.സി.സി ഏകദിന റാങ്കിങിലെ മികവ് നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐയുടെ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാക്സ് വെല്ലിനെ അടിസ്ഥാന വിലയിൽ ഏതെങ്കിലും ടീമിന് വാങ്ങാവുന്നതാണെന്നും സ്റ്റൈറിസ് അഭിപ്രായപ്പെട്ടു
ഇന്ത്യയിൽ എത്തിയ ശേഷമുള്ള ആഘോഷത്തിനിടെയാണ് സംഭവം. സ്വകാര്യ ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും കങ്കാരു കേക്ക് മുറിക്കാൻ രഹാനയെ ക്ഷണിച്ചത്
ഹരിയാനയുടെ 198 റൺസ് പിന്തുടർന്ന കേരളത്തിന് ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസ് മാത്രമെ നേടാനായുള്ളു.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റൺസിന് അവസാനിച്ചു
ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 33 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്
ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ശാർദുൽ ഠാക്കൂറും നടരാജനും വാഷിംഗ്ടൺ സുന്ദറും മൂന്നു വിക്കറ്റ് വീതം എടുത്തു
സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്
പേസർ ജസ്പ്രീത് ബുംറയും മായങ്ക് അഗർവാളുമാണ് ഏറ്റവും ഒടുവിൽ പരുക്കേറ്റവരുടെ പട്ടികയിൽ എത്തിയത്
42 വർഷത്തിന് ശേഷമാണ് 131 ഓവറുകൾ നേരിട്ട് ഒരു ടീം സമനില നേടുന്നത്
Original reporting. Fearless journalism. Delivered to you.