puthuppally

Web Desk 7 months ago
Keralam

ചാണ്ടി ഉമ്മന്‍ പുതുപ്പളളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പാളയം പളളിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിയത്. ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

More
More
National Desk 8 months ago
National

പുതുപ്പളളിയില്‍ മാത്രമല്ല, ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ആറിടങ്ങളില്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയും ബിജെപിയും തമ്മിലുളള ആദ്യത്തെ പോരാട്ടമാണ് ഇന്ന് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജാര്‍ഖണ്ഡിലെ ഡുമ്രിയില്‍ മുന്‍മന്ത്രി ജഗര്‍നാഥ് മഹാതോ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

നേരത്തെ ചാണ്ടി ഉമ്മൻ കണ്ണൂരിലെ വികസനവും പുതുപ്പള്ളിയിലെ വികസനവും താരതമ്യം ചെയ്യാൻ വെല്ലുവിളിച്ചിരുന്നു.

More
More
News Desk 9 months ago
Politics

പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്നു പറയാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസിനില്ല - രമേശ് ചെന്നിത്തല

പല ഇടതുപക്ഷ നേതാക്കൻമാരും മരിച്ചതിനെ തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ.

More
More
Web Desk 9 months ago
Keralam

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കുമാകില്ല, പുതുപ്പളളിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കും- ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസില്‍ കുടിയിരുത്തുകയാണ് ചെയ്തതെന്നും ജനകീയ ബഹുമതികളോടെയാണ് അദ്ദേഹം യാത്രയായതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

More
More

Popular Posts

Web Desk 3 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 4 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More