dcc

Web Desk 1 year ago
Keralam

പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്‌; മുഹമ്മദ് ഷിയാസിനെതിരെ കേസ്

കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പോലീസ് ആക്രമിച്ചതിനെതിരെയാണ് മുഹമ്മദ്‌ ഷിയാസ് പോലീസിനെ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്.

More
More
Web Desk 1 year ago
Keralam

കാസര്‍ഗോഡ് ഡിസിസി പ്രസിഡന്‍റിന്‍റെ റിപ്പബ്ലിക് ദിന പോസ്റ്ററില്‍ സവര്‍ക്കറുടെ ചിത്രം; വിവാദം

സംഭവം വിവാദമായതിന് പിന്നാലെ പി കെ ഫൈസല്‍ പോസ്റ്റ്‌ പിന്‍വലിച്ചു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

More
More
Web Desk 1 year ago
Keralam

എന്‍റെ മനസ് തുറന്ന പുസ്തകം; ഒന്നും ഒളിക്കാനില്ല - ശശി തരൂര്‍

തന്നെ പരിപാടിക്ക് ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. താത്പര്യമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. അല്ലാത്തവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിപാടി കാണട്ടെയെന്നും തരൂര്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

സുധാകരനെയും ഡി സി സി പ്രസിഡന്റിനെയും ഒഴിവാക്കി; കോട്ടയത്ത് വീണ്ടും പോസ്റ്റര്‍ വിവാദം

ആരുടെയും ഫോട്ടോ മനപൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്നാണ് യു ഡി എഫ് കമ്മറ്റി നല്‍കുന്ന വിശദീകരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരുടെയും ചിത്രം ഉള്‍പ്പെടുത്തി കമ്മറ്റി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. യു ഡി എഫില്‍ ഇത് ആദ്യമായിട്ടല്ല പോസ്റ്റര്‍ വിവാദമുണ്ടാകുന്നത്.

More
More
Web Desk 1 year ago
Keralam

ധീരജിനെ അപമാനിച്ചു; ഇടുക്കി ഡി സി സി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പിതാവ്

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് തകര്‍ത്തവര്‍ക്കും ധീരജിന്‍റെ അവസ്ഥയുണ്ടാകുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കി. കള്ളും കഞ്ചാവും ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണ്‌ ധീരജെന്ന് മാത്യൂ പറഞ്ഞു. ഇത് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. മാത്യൂവിന്‍റെ പരാമര്‍ശം ധീരജിനെയും കുടുംബത്തെയും മോശമായി ബാധിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

More
More
Web Desk 2 years ago
Keralam

മെഗാ തിരുവാതിരക്കെതിരെ കേസ്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനിടയിലാണ് 502 പേര്‍ ചേര്‍ന്ന് തിരുവാതിരക്കളി നടത്തിയത്.

More
More
Web Desk 2 years ago
Keralam

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം; കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡിസിസി നേതൃത്വം ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഡി സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നു.

More
More
Web Desk 2 years ago
Keralam

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോഴിക്കോട് ഡി സി സി

അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.

More
More
Web Desk 2 years ago
Keralam

ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാന്‍ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നവര്‍ നല്ല പ്രവര്‍ത്തകരല്ല; ഡിസിസി പട്ടിക മികച്ചത് - കെ. സുധാകരന്‍

മികച്ച സംഘാടക ശേഷിയുള്ളവരെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത് എന്നും കെ സുധാകരന്‍ പറഞ്ഞു.

More
More

Popular Posts

Web Desk 2 hours ago
Weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
National Desk 3 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
Web Desk 3 hours ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
International Desk 4 hours ago
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 5 hours ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More