dalit

National Desk 6 months ago
National

നിങ്ങളുടെ കൂട്ടത്തില്‍ എത്ര ദളിതരുണ്ട്? ; മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി

നിങ്ങളുടെ കൂട്ടത്തില്‍ ഇവിടെ എത്ര ദളിതരുണ്ട്? ദളിത്, ഒബിസി വിഭാഗത്തില്‍നിന്നുളളവര്‍ കൈ ഉയര്‍ത്തൂ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്ന് ഒറ്റ കൈ പോലും ഉയര്‍ന്നില്ല. ക്യാമറാ മാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ നിങ്ങളല്ല, ഇവര്‍ പറയട്ടെ എന്നായി രാഹുല്‍

More
More
National Desk 7 months ago
National

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടും ഇന്ത്യയില്‍ ദളിതന് ക്ഷേത്രത്തില്‍ പ്രവേശനമില്ല- സിദ്ധരാമയ്യ

ദളിത് യുവാവിനെ പ്രണയിച്ചതിന് ഓഗസ്റ്റ് 25-ന് കോലാറില്‍ പത്തൊന്‍പതുകാരിയെ പിതാവ് കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ ബംഗാര്‍പേട്ടിലും ദളിതനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തി

More
More
National Desk 1 year ago
National

തമിഴ്‌നാട്ടില്‍ മിഠായി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ആലംപട്ടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ സന്തോഷ് എന്നയാളുടെ കടയില്‍ മിഠായി വാങ്ങാനെത്തി.

More
More
National Desk 1 year ago
National

ദളിത്‌ സ്ത്രീ വെള്ളം കുടിച്ചു: ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി മേല്‍ ജാതിക്കാര്‍

ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെളള ടാങ്കിനോട് ചേര്‍ന്ന പൈപ്പില്‍ നിന്നും വെളളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ടാങ്കിലെ വെളളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വ്യത്തിയാക്കുകയായിരുന്നു.

More
More
Narendra Modi 1 year ago
National

വിഗ്രഹത്തില്‍ തൊട്ടതിന് അറുപതിനായിരം രൂപ പിഴ ചുമത്തിയ ദളിത് കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

അന്ന് മകനെ മേല്‍ജാതിക്കാര്‍ മര്‍ദ്ദിക്കുമ്പോള്‍ തടയാന്‍ ഒരു കയ്യും ഉയര്‍ന്നിരുന്നില്ലെന്നും അതോടെ ദൈവത്തിലുളള വിശ്വാസം തങ്ങള്‍ക്ക് നഷ്ടമായെന്നും കുടുംബം രാഹുലിനോട് പറഞ്ഞു.

More
More
National Desk 1 year ago
National

തിരുവളളൂരിലെ ജാതിമതില്‍ പൊളിച്ചുനീക്കി റവന്യൂ വകുപ്പ്

തൊക്കമൂര്‍ ഗ്രാമത്തില്‍ ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിന് സമീപമുളള രണ്ടര ഏക്കര്‍ സ്ഥലത്താണ് ഇരുന്നൂറോളം വരുന്ന ദളിത് കുടുംബങ്ങള്‍ താമസിച്ചിരുന്നത്.

More
More
National Desk 1 year ago
National

ശൂലത്തില്‍ തൊട്ടതിന് പിഴ ചുമത്തി; ദൈവത്തിനുപകരം അംബേദ്കറെ കുടിയിരുത്തി ദളിത് കുടുംബം

സെപ്റ്റംബര്‍ എട്ടിന് ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു. ഗ്രാമദേവതയുടെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല

More
More
National Desk 1 year ago
National

മണ്‍കുടത്തില്‍ നിന്നും വെള്ളം കുടിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിര ചുമത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് വേണ്ടി മാറ്റി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ചെയില്‍ സിങ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്.

More
More
National Desk 1 year ago
National

മുസ്ലീമാണോ എന്നറിയാന്‍ വസ്ത്രമഴിച്ച് പരിശോധിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയും മതം ചോദിക്കുകയും ചെയ്യുന്നുണ്ട്.

More
More
National Desk 2 years ago
National

യുപിയില്‍ കൂലി ചോദിച്ച ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല്‍ നക്കിപ്പിച്ചു

പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാല്‍ നക്കിപ്പിക്കുകയും നിര്‍ബന്ധിച്ച് മയക്കുമരുന്ന് തീറ്റിപ്പിക്കുകയും ചെയ്യുന്നുണ്ട്

More
More
National Desk 2 years ago
National

'കശ്മീര്‍ ഫയല്‍'സിനെതിരെ പോസ്റ്റ്‌; ദളിത്‌ യുവാവിന്‍റെ മുഖം ക്ഷേത്രനിലത്ത് ഉരച്ചു

ജയ്‌ ഭീം പോലുള്ള സിനിമകള്‍ രാജ്യത്ത് ഇറങ്ങിയിരുന്നു. അതില്‍ മറ്റൊരു വിഭാഗത്തിന്‍റെ ജീവിതം പറഞ്ഞുവെക്കുന്നുണ്ട്. ആ സിനിമക്കെതിരെ കുറേ പ്രതിഷേധമുണ്ടായി എന്നല്ലാതെ നികുതി ഇളവ് നല്‍കിയതായി അറിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. എന്നാല്‍ ഇതിനടിയില്‍ ഒരു വിഭാഗം ആളുകള്‍ പോസ്റ്റിനടിയില്‍ മത മുദ്രവാക്യങ്ങള്‍ കമന്‍റ് ചെയ്തിരുന്നു.

More
More
National Desk 2 years ago
National

കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദളിത്‌ കുടുംബത്തെ ഹിന്ദുത്വവാദികള്‍ ആക്രമിച്ചു

ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറി.

More
More
Dr. T V Madhu 2 years ago
Views

ദളിത്‌ എന്ന മുറിവ്- പ്രൊഫ. ടി വി മധു

ദലിത് എന്ന വാക്കിന് മുറിഞ്ഞത്, ചിതറിയത് എന്നീ അർത്ഥങ്ങളാണുള്ളത്. ഒരു ജനവിഭാഗത്തെ അടയാളപ്പെടുത്തുന്ന മട്ടിൽ ഈ വാക്ക് ഉപയോഗിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? അവർണർ, പഞ്ചമർ, അസ്പർശ്യർ എന്നീ വാക്കുകൾക്ക് പകരം ദലിത് എന്ന വാക്ക് തിരഞ്ഞെടുത്തപ്പോൾ കീഴാളപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ത് മാറ്റമാണ് മുന്നിൽ കണ്ടത്?

More
More
National Desk 2 years ago
National

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു.

More
More
Web Desk 2 years ago
Keralam

'പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ല'! റാന്നിയിലും ദളിത് വിവേചനം

, ഞങ്ങളെ കാണുമ്പോള്‍ കൂവുകയും കാറുകയുമെല്ലാം ചെയ്യും. അടിക്കാന്‍ വരും. പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ലെന്ന് പറയും. പുലയനും പറയനും ഞങ്ങളുടെ അടുത്ത് വരാന്‍ പാടില്ല. ഞങ്ങള്‍ പാരമ്പര്യ ക്രിസ്ത്യാനികളാ എന്നെല്ലാമാണ് അവർ പറയുന്നത്.

More
More
Web Desk 2 years ago
National

ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മെവാനി

രാജ്യം മുഴുവന്‍ ക്ഷേത്രങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന ബിജെപി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് അദ്ദേഹം ചോദിച്ചു

More
More
Web Desk 2 years ago
National

ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം

യുവാവിനെ ആക്രമിക്കുന്നിതിനിടയില്‍ കൂട്ടത്തിലൊരാള്‍ ജാതി ചോദിക്കുന്നുണ്ട്. അവന്‍ ഒരു പ്രത്യേക സമുദാത്തിലേതാണെന്ന് പറയുമ്പോള്‍ മുതല്‍ പീഡനം കടുപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

More
More
National Desk 2 years ago
National

ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച് പൊലീസിന്റെ ക്രൂരത

കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂറോളം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുകയും , വെളളം ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച സബ് ഇന്‍സ്‌പെക്ടര്‍ പുനിതിനെ പിടിച്ചുവച്ച് ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരാളോട് പുനിതിന്റെ വായയിലേക്ക് മൂത്രമൊഴിക്കാനാവശ്യപ്പെടുകയായിരുന്നു.

More
More
National Desk 3 years ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന്റെ 'കാട്ടുഭരണ'മാണെന്ന് മായാവതി

റിപ്പോർട്ട്‌ ചെയ്യപ്പെട്ട പല കേസുകളിലും രാജസ്ഥാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.

More
More
Web Desk 3 years ago
Keralam

ഓണ്‍ലൈന്‍ പഠനം: ദളിത്‌ ആദിവസി വിഭാഗങ്ങള്‍ക്കായ് മുന്നൊരുക്കം വേണം - മുഖ്യമന്ത്രിക്ക് നിവേദനം

ദലിത് - ആദിവാസി മേഖലകളിൽ ടി.വി.യോ ലാപ് ടോപ്പോ സെൽ ഫോണുകളോ ഇല്ലാത്ത ധാരാളം വീടുകൾ ഉണ്ട്എന്നത് എല്ലാവര്ക്കും ബോധ്യപ്പെടുന്ന വസ്തുതയാണ് ..ഇക്കാര്യത്തിൽ വാർഡു തലത്തിൽ സർവ്വേ നടത്തി ഇവയൊന്നും ഇല്ലാത്തവർക്ക് ടി വിയോ ലാപ് ടോപോ സെൽഫോണോ സൗജനാമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണം

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More