SHIVSENA

National Desk 10 months ago
National

ബിജെപി നേതാവിനെതിരെ മാനനഷ്ടക്കേസ് നല്‍കി സഞ്ജയ് റാവത്ത്

കിരിത് സോമയ്യയുടെ ഓഗസ്റ്റ് 24, ജനുവരി 22, ജൂൺ 13 തീയതികളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളും സഞ്ജയ്‌ റാവത്ത് കോടതിയില്‍ സമര്‍പ്പിച്ചു.

More
More
National Desk 1 year ago
National

എന്നെ കൊല്ലാന്‍ ഷിന്‍ഡെയുടെ മകന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി - സഞ്ജയ്‌ റാവത്ത്

സംസ്ഥാനത്ത് ഏകനാഥ്‌ ഷിന്‍ഡെ അധികാരത്തിലെത്തിയതിനു പിന്നാലെ തനിക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു. ഷിന്‍ഡെയുടെ ഈ തീരുമാനത്തിനെതിരെ തനിക്ക് പരാതിയില്ല

More
More
National Desk 1 year ago
National

ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെക്ക് നല്‍കിയതില്‍ 2000 കോടിയുടെ അഴിമതി- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സഞ്ജയ് റാവത്ത്

ഇത്തരമൊരു സംഭവം രാജ്യത്ത് ആദ്യമാണ്. ഇപ്പോള്‍ പറഞ്ഞത് പ്രാഥമിക കണക്കാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. ഇത് നൂറുശതമാനം ശരിയായ വസ്തുതയാണ്.

More
More
National Desk 1 year ago
National

ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം- ഉദ്ധവ് താക്കറെ

ശിവസേനയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടു. അത് മോഷ്ടിച്ചവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. എംഎല്‍എമാരുടെയും എംപിമാരുടെയും അംഗബലം നോക്കിയാണ് പാര്‍ട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കില്‍ കുറച്ച് ആളുകളെ വിലയ്ക്കുവാങ്ങി ഏതൊരു മുതലാളിക്കും പാര്‍ട്ടി പിടിക്കാം.

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കി - സഞ്ജയ്‌ റാവത്ത്

ശിവസേനയുടെ ഭാഗമായാണ് താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി മികച്ച ഒരു നേതാവാണെന്നും അദ്ദേഹം അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന

More
More
National Desk 1 year ago
National

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്‍

മുംബൈ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. 'രണ്ട് ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പുകൾക്ക് തെരഞ്ഞെടുക്കാവുന്ന പേരുകളിൽ അറിയപ്പെടും. ഷിൻഡെ വിഭാ​ഗം ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ മാതൃകക്ഷിയായ ശിവസേനയുമായി ബന്ധം സ്ഥാപിക്കുകയും രണ്ട് ഗ്രൂപ്പുകൾക്കും അവർ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്യും.' ‍എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

More
More
National Desk 1 year ago
National

ഉദ്ധവ് സര്‍ക്കാരിനെ താഴെയിറക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ - ബിജെപി നേതാവ്

. ശിവസേനയില്‍ അഭ്യന്തര പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ബിജെപിയുടെ നീക്കമാണിതെന്ന് ഉദ്ധവ് താക്കറെ വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്ധവ് സര്‍ക്കാരിനെ താഴെയിറക്കിയത് തങ്ങളാണെന്ന് ഒരു ബിജെപി നേതാവ് തുറന്നു സമ്മതിക്കുന്നത്.

More
More
National Desk 1 year ago
National

ശിവസേന അവകാശ തര്‍ക്കം; ചിഹ്നം അനുവദിക്കുന്നത് നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

More
More
National Desk 1 year ago
National

കോണ്‍ഗ്രസിന്‍റെ പോരാട്ടത്തിനൊപ്പമല്ലെങ്കില്‍ അത് ഫാസിസത്തിന് കുടപിടിക്കലാകും; തൃണമൂലിനും എന്‍ സി പിക്കുമെതിരെ ശിവസേന

കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാത്തത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്നയുടെ എഡിറ്ററായി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.

More
More
National Desk 1 year ago
National

അടിയന്തരാവസ്ഥ കാലത്തുപോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല - കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ്‌ റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്.

More
More
National Desk 1 year ago
National

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ല, ജനപിന്തുണ മതി - ഏകനാഥ്‌ ഷിന്‍ഡെ

ഇപ്പോഴാണ്‌ യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല

More
More
National Desk 1 year ago
National

ഭൂമി കുംഭകോണ കേസ്; ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് അറസ്റ്റില്‍

അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ്‌ റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.

More
More
National Desk 1 year ago
National

മരിച്ചാലും കീഴടങ്ങില്ല; ശിവസേനയ്ക്കുവേണ്ടി പോരാട്ടം തുടരും - ഇ ഡി റയ്ഡിനെതിരെ സഞ്ജയ്‌ റാവത്ത്

ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.

More
More
National Desk 1 year ago
National

ശിവസേന നേതാവ് സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ്‌ റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ്‌ റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു

More
More
National Desk 1 year ago
National

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്റ്റേ ചെയ്യണം - ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചു

ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

More
More
National Desk 1 year ago
National

എന്‍ സി പിയുടെ എല്ലാ സംസ്ഥാന കമ്മിറ്റികളും ശരത് പവാര്‍ പിരിച്ചുവിട്ടു

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്താനിരിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലേക്ക് വരാനാണ് ശരത് പവാര്‍ ആഗ്രഹിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാരണത്തലാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പവാര്‍ തയാറാവാതിരുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

More
More
National Desk 1 year ago
National

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മുവിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദകരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന പാര്‍ട്ടി നേതാവുമായ ഉദ്ധവ് താക്കറെ നല്‍കും. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യതയുള്ള ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപതി മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസി മേഖലകളിൽ നിന്ന് ശിവസേനക്ക് നിരവധി പ്രവര്‍ത്തകരും എം എല്‍ എമാരുമുണ്ട്.

More
More
National Desk 1 year ago
National

ശിവസേനയുടെ ഔദ്യോഗിക ചിഹ്നം ആര്‍ക്കും വിട്ടുനല്‍കില്ല - ഉദ്ദവ് താക്കറെ

ഇതിന്‍റെ ഭാഗമായാണ് പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന് ഉദ്ദവ് താക്കറെ വ്യക്തവരുത്തിയത്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെട്ട് ഏകനാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

More
More
National Desk 1 year ago
National

വിമതര്‍ക്കൊപ്പം ചേരാന്‍ അവസരം ലഭിച്ചെങ്കിലും ഞാന്‍ അത് നിരസിച്ചു - സഞ്ജയ് റാവത്ത്

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.

More
More
National Desk 1 year ago
National

ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി

ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും. ഗവർണർ ഭഗത് സിങ് കോഷിയാരിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സെക്ഷന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 39 ശിവസേന അംഗങ്ങളുടെ പിന്തുണയോടെയാണ് ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്.

More
More
National Desk 1 year ago
National

കള്ളപ്പണം വെളുപ്പിക്കല്‍; സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. എങ്കിലും നോട്ടീസ് ലഭിച്ചതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് തനിക്കറിയാം. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്.

More
More
National Desk 1 year ago
National

20 വിമത എം എല്‍ എമാര്‍ ഉദ്ദവ് താക്കറെയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

മോദി അഹംഭാവം വെടിഞ്ഞാല്‍ പല പ്രശ്നങ്ങളും അവസാനിക്കും - സഞ്ജയ്‌ റാവത്ത്

ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ്‌ റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.

More
More
National Desk 3 years ago
National

അംബാനിയുടെ കേസ് അന്വേഷിക്കുന്ന എന്‍ഐഎ പുല്‍വാമ കേസ് അന്വേഷിക്കാത്തതെന്തുകൊണ്ട് - ശിവസേന

മുകേഷ് അമ്പാനിയുടെ വീടിനുമുന്നില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ ഉറി, പുല്‍വാമ, പത്താന്‍കോട്ട് ആക്രമണങ്ങളെക്കുറിച്ച് എന്താണ് കണ്ടെത്തിയത്

More
More
National Desk 3 years ago
National

ബിഹാര്‍ തിരുത്തും അമേരിക്കയെപ്പോലെ - ശിവസേന

തൊഴിലില്ലായ്മ അതിഭീകരമാണ് അമേരിക്കയില്‍. ബീഹാറിലെ സ്ഥിതിയും മറിച്ചല്ല. അല്കിയ വാഗ്ടാനങ്ങളൊന്നും നിറവേറ്റാന്‍ പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപിനു കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് ബീഹാറിലും ഉള്ളത്. അമേരിക്കക്കാര്‍ക്ക് നാലുവര്‍ഷം കൊണ്ട് ചെയ്ത തെറ്റ് തിരുത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നു പാഠം പഠിക്കാന്‍ നമുക്ക് കഴിയണമെന്നും സാമ്ന

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More