Nagaland

National Desk 6 days ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

രാവിലെ 11 മണി വരെ ആരും വോട്ട് രേഖപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് നാലു മണിയോടെ പോളിങ് അവസാനിക്കുകയും ചെയ്യും

More
More
National Desk 8 months ago
National

'മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കണം'; നാഗാലാൻഡിലെ വനിതാ ഗോത്ര സംഘടനകള്‍

മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കേണ്ടവര്‍തന്നെ അതിന് കൂട്ടുനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ തുണിയുരിഞ്ഞ് ബലാത്സംഗം ചെയ്ത് പരസ്യമായി നടത്താന്‍ ഒത്താശ ചെയ്തവരേയും അതിന് കുടപിടിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം

More
More
National Desk 10 months ago
Keralam

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊഹിമ മുന്‍സിപ്പല്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണ് 2020 ജൂലൈ നാലിലെ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്

More
More
National Desk 1 year ago
National

നാഗാലാന്‍ഡില്‍ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ശരദ് പവാറിന്‍റെ എന്‍ സി പി; പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നുവെന്നും അതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്നും എന്‍സിപി വിശദീകരിച്ചു. എന്‍സിപി അടക്കം എല്ലാ പാര്‍ട്ടികളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാഗാലാന്‍ഡില്‍ ഇത്തവണയും പ്രതിപക്ഷമില്ല.

More
More
National 1 year ago
National

ത്രിപുരയിലും നാഗാലാ‌‍ന്‍ഡിലും ബിജെപി സംഖ്യം; മേഘാലയില്‍ എന്‍ പി പി

ഭരണ വിരുദ്ധ വികാരം ആവോളം ഉണ്ടായിരുന്നുവെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ ത്രിപുരയില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞില്ല. എന്നാല്‍ ബംഗാളിലെ പോലെ ദീര്‍ഘകാലം ത്രിപുര ഭരിച്ച സിപിഎം പക്ഷെ ബംഗാളിലെ പോലെ തകര്‍ന്നടിയാന്‍ കൂട്ടാക്കാതെ കടുത്ത മത്സരമാണ് കാഴ്ച വെച്ചത്

More
More
National Desk 1 year ago
National

മേഘാലയിലും നാഗാലാ‌‍ന്‍ഡിലും വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ

അറുപതംഗ മേഘാലയ നിയമസഭയിലേക്ക് എന്‍.പി.പി, ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മത്സരരംഗത്തുള്ളത്.

More
More
National Desk 1 year ago
National

നാഗാലാന്‍ഡിലെയും മേഘാലയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

അധികാരം പങ്കിട്ട എന്‍.പി.പിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനുശേഷം ഇരുമുന്നണികളും കൂടി സഖ്യം രൂപികരിക്കാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

More
More
National Desk 1 year ago
National

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27-ന് നടക്കും

More
More
National Desk 2 years ago
National

നാഗാലാ‌‍ന്‍ഡിലെ ഖനി തൊഴിലാളികളുടെ കൂട്ടക്കൊല: ഉടന്‍ നടപടി സ്വീകരിക്കണം - കൊന്യാക് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍

നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന ഗ്രാമീണര്‍ക്കെതിരെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ ഉപയോഗിച്ചാണ് സൈന്യം ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തത്

More
More
National Desk 2 years ago
National

പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി നാഗാലാ‌‍ന്‍ഡ്

സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന പ്രത്യേക സൈനീക പദവികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്സ്പ നിലവിലുണ്ട്. അതേസമയം, ഗ്രാമീണർ

More
More
Dr. Azad 2 years ago
Views

നാഗാലാന്റ് വെടിവെപ്പ്: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അശാന്തി പടര്‍ത്തുന്നത് ആരാണ്?- ഡോ. ആസാദ്

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ കുറെ കാലമായി ഇന്ത്യന്‍ സൈന്യം മത്സരിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഉടുതുണിയുരിഞ്ഞ് സ്ത്രീകള്‍ കലഹിച്ചതു നാം കണ്ടതാണ്.

More
More
National Desk 2 years ago
National

നാഗാലാന്‍ഡ്‌ വെടിവെപ്പ്: സുരക്ഷാ സേനക്കെതിരെ കേസെടുത്ത് പൊലീസ്

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

More
More
National Desk 2 years ago
National

നാഗാലാ‌‍ന്‍ഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്

More
More
National Desk 2 years ago
National

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ്‌ 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More
More
Web Desk 3 years ago
National

നാഗലാന്‍ഡില്‍ പട്ടി ഇറച്ചി നിരോധിച്ചു

ദിമാപുരിലെ ചന്തകളില്‍ പട്ടികളെ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More