News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
National

സുശാന്ത് സിം​ഗിന്റെ മരണം: മയക്കുമരുന്ന് ഇടപാടുകാരൻ അറസ്റ്റിൽ

മയക്കുമരുന്ന് വിതരണത്തിലെ ഇടനിലക്കാരനായ റീ​ഗൽ മെ​​ഹ്ക്കലിനെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്

More
More
Web Desk 3 years ago
Business

'ഇനി ഇന്ത്യയെക്കുറിച്ച് പഠിക്കൂ' എന്ന് ബിൽ ഗേറ്റ്സ്

ചൈനയല്ലാതെ മറ്റൊരു രാജ്യത്തെകുറിച്ച് പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയെ നോക്കൂ എന്ന് ബിൽ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാബേസും സാമ്പത്തിക പരിഷ്കരണ നയങ്ങളുമാണ് ലോകം കണ്ടു പഠിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

More
More
National Desk 3 years ago
National

കര്‍ഷക പ്രതിഷേധം: പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക.

More
More
National Desk 3 years ago
National

അമിത്ഷായുടെ അനുനയ നീക്കവും പാളി; വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നു കര്‍ഷകര്‍

3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

More
More
Election Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ 72.49 ശതമാനം പോളിം​ഗ്

ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിം​ഗ്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്

More
More
Natioanl Desk 3 years ago
National

മോദി കാര്‍ഷിക വാഗ്ദാനങ്ങള്‍ ലംഘിച്ചു- അണ്ണാ ഹസാരെ; ഇന്ന് നിരാഹാര സമരം

ഇത്തവണ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകര്‍ ഭാരത്‌ ബന്ദ്‌ നടത്തുന്ന ഇന്ന് രാവിലെ 7 മണിയോടെയാണ് റെലിഗ്ന്‍ സിദ്ധിയില്‍ നിരാഹാരം ആരംഭിച്ചത്

More
More
National Desk 3 years ago
National

കൃഷ്ണപ്രസാദും രാഗേഷും അറസ്റ്റില്‍; കെജ്രിവാള്‍,സുഭാഷിണി,ആസാദ് എന്നിവരെ തടഞ്ഞുവെച്ചു

സമരത്തെ അഭിവാദ്യം ചെയ്യുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഇതുസംബന്ധിച്ച പരാതി എ എ പി നേതാക്കള്‍ നല്‍കിയെങ്കിലും വാര്‍ത്ത പൊലിസ് നിഷേധിച്ചു

More
More
National Desk 3 years ago
National

കർഷകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നവംബർ 26 മുതൽ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്.

More
More
Web Desk 3 years ago
National

മോദി സർക്കാറിന് ജനാധിപത്യത്തിന്റെ അർത്ഥം മനസിലാകുന്നില്ലെന്ന് ബൃന്ദാ കാരാട്ട്

രാജ്യത്തെ കർഷകരുടെ ശബ്ദം ബിജെപി സർക്കാറിന് കേൾക്കാനാകുന്നില്ലെന്നും ബൃന്ദ ആരോപിച്ചു

More
More
World

ഇമ്രാന്റെ ഉപദേഷ്ടാക്കളുടെ നിയമനം ഹൈക്കോടതി തടഞ്ഞു; സ്വകാര്യവൽക്കരണ നീക്കത്തിന് തിരിച്ചടി

സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.

More
More
Web Desk 3 years ago
Keralam

'പെട്രോൾ വില 82 രൂപ ആയത് വലിയ കാര്യമാണോ?' -കെ. സുരേന്ദ്രൻ

പ്രതിപക്ഷ ഇരിക്കുമ്പോൾ അങ്ങിനെ പലതും ചെയ്യുമെന്നും. പ്രതിപക്ഷത്താണെങ്കിൽ ഇനിയും വണ്ടി ഉന്തുമെന്നും കെ സുരന്ദ്രൻ പറഞ്ഞു

More
More
Web Desk 3 years ago
Keralam

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ആദ്യ 5 മണിക്കൂറില്‍ 38 % പോളിംഗ്

അഞ്ചു ജില്ലകളിലായി ശരാശരി 38 ശതമാനം പോളിംഗ് ആണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ 37-54%, കൊല്ലം - 37%, ആലപ്പുഴ-39.49%, ത്തനംതിട്ട -39%, ഇടുക്കി - 38% എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിംഗ് ശതമാനം.

More
More

Popular Posts

Web Desk 14 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 20 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More