'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

നമ്മള്‍ കഴിക്കുന്ന ഭക്ഷണം തലച്ചോറിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിന്‌ വിറ്റാമിനുകള്‍,  ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ നന്നായി കഴിക്കണം. കൃത്യമായ അളവില്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഓര്‍മ്മ ശക്തി കൂടും. അതുപോലെ, തലച്ചോറിന്‍റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. 

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അധികമായി കഴിക്കാതിരിക്കുക. കൊഴുപ്പ് തലച്ചോറിനെ ബാധിക്കുകയും ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യും. എന്നാല്‍ പാല്‍, മുട്ട, ബദാം, ഒലീവ് ഓയില്‍, അവക്കാഡോ തുടങ്ങിയ നല്ല ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പ് പോലെ തന്നെ തലച്ചോറിനെ ബാധിക്കുന്ന മറ്റെന്നാണ് പഞ്ചസാര. ഗ്ലൈസമിക് സൂചികയുള്ള പാനീയങ്ങള്‍ തച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമാക്കും. 

കൊഴുപ്പും പഞ്ചസാരയും പോലെ തന്നെ തലച്ചോറിന് ഹാനികരമാണ് മദ്യപാനവും, കാര്‍ബോഹൈഡ്രേറ്റ്ഉള്ള ഭക്ഷണവും. കാര്‍ബോഹൈഡ്രേറ്റ് ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. സന്തോഷപരമായ ജീവിതത്തിന് ആരോഗ്യപരമായ ശരീരം അനിവാര്യമാണ്. അതുകൊണ്ട് കൃത്യമായ ഡയറ്റും വ്യായാമവും ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് മിക്കവരും ചെയ്യുന്ന തെറ്റാണ് തന്നിഷ്ടത്തിനോ അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞു കേട്ടതനുസരിച്ചോ ഡയറ്റ് തയ്യാറാക്കുന്നത്. ആരോഗ്യ വിദഗ്ധരെയോ ന്യൂട്രീഷനിസ്റ്റിനെയോ കണ്ടതിനു ശേഷം മാത്രം ഡയറ്റ് പ്ലാന്‍ തയാറാക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Health

'എനിക്കും എ ഡി എച്ച് ഡിയുണ്ട്', കണ്ടെത്തിയത് 41-ാം വയസില്‍ - ഫഹദ് ഫാസില്‍

More
More
Web Desk 2 weeks ago
Health

അടുക്കളയിലെ സ്‌പോഞ്ച് ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ അപകടകാരി !

More
More
Web Desk 3 weeks ago
Health

മുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍

More
More
National Desk 3 weeks ago
Health

കോവാക്സിന്‍റെ പാർശ്വഫലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

More
More
Web Desk 4 weeks ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 4 weeks ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More