National

web desk 4 years ago
National

നിതീഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രശാന്ത് കിഷോർ

ബിഹാറിലെ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, സാമൂഹ്യ പിന്നോക്കവസ്ഥ എന്നിവ മുൻനിർത്തിയാണ് വിമർശനം .

More
More
web desk 4 years ago
National

ജിഡിപി: ഇന്ത്യക്ക് പ്രതീക്ഷിച്ച വളര്‍ച്ചയില്ലെന്ന് മൂഡിസ്

ഈ വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 5.4 ശതമാനം മാത്രമായിരിക്കുമെന്ന് മൂഡിസ് റിപ്പോര്‍ട്ട്. സാമ്പത്തിക രം​ഗത്ത് ഇന്ത്യക്ക് തിരച്ചടി തുടരുന്നു എന്നാണ് ആഭ്യന്തര ഉത്പാദനത്തിലെ കുറവ് സൂചിപ്പിക്കുന്നത്.

More
More
Web Dsek 4 years ago
National

പിതാവിന്‍റെ സ്കൂട്ടര്‍ ഇടിച്ച് പശു ചത്തു: പ്രായശ്ചിത്തമായി കുഞ്ഞുമോളെ കെട്ടിച്ചു വിടണം

മന:പൂര്‍വമല്ലാതെ പശുഹത്യ നടത്തുന്നവര്‍ക്ക് നേരത്തെ മുതല്‍ നിലവിലിരിക്കുന്ന ആചാരങ്ങളിലൊന്നാണത്രേ ഇത്.

More
More
National Desk 4 years ago
National

പൌരത്വം: അസം പട്ടികയിലെ അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദ്ദേശം

ഇന്നര്‍ ലൈന്‍ പൌരത്വ പെര്‍മിറ്റിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ഉടന്‍ സമിതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

More
More
web desk 4 years ago
National

ട്രംപിന്റെ സന്ദർശനം: ​ഗുജറാത്തിൽ ചേരി ഒഴിപ്പിക്കുന്നു

മോട്ടേറ സ്‌റ്റേഡിയത്തിന് സമീപത്തുള്ള ചേരിയിലെ താമസക്കാർക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്‌. ഫെബ്രുവരി 24ന് ട്രംപും മോദിയും ചേര്‍ന്നാണ് മോട്ടേറ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്.

More
More
web desk 4 years ago
National

ആര്‍ത്തവ പരിശോധന: നാലു പേര്‍ അറസ്റ്റില്‍

കോളേജ് പ്രിൻസിപ്പൽ, റെക്ടെര്‍, കോർഡിനേറ്റർ, പ്യൂൺ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

More
More
News Desk 4 years ago
National

മൂന്ന് സേനാ വിഭാഗങ്ങളെയും യോജിപ്പിച്ച് 'തിയറ്റര്‍ കമാന്‍ഡ്'- ബിപിന്‍ റാവത്ത്

കര - നാവിക - വ്യോമ സേനകളുടെ സംയുക്ത കമാന്‍ഡുകളാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. വിദൂര സമുദ്ര സൈനിക മേഖലകളെ ബന്ധിപ്പിച്ചുള്ള പെനിന്‍സുലാര്‍ നേവല്‍ കമാന്‍ഡും നിലവില്‍ വരും.

More
More
News Desk 4 years ago
National

പ്രിയങ്കയെ എംപി-യാക്കാന്‍ നീക്കം

സെക്രട്ടറി ആയതു മുതല്‍ പ്രിയങ്കയുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനവും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള താല്‍പര്യവും, ശേഷിയും കോണ്‍ഗ്രസ്സ് നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്.

More
More
web desk 4 years ago
National

പൊലീസ് അക്കാദമിയില്‍ ബീഫിന് വിലക്കില്ലെന്ന് എഡിജിപി

ഡയറ്റീഷ്യന്‍ നല്‍കിയ നിര്‍ദേശമാണ് പൊലീസ് അക്കാദമിയിൽ പിന്തുരുന്നതെന്ന് എഡിജിപി ബി സന്ധ്യ .ആട്ടിറച്ചിയും ഭക്ഷണ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി .

More
More
Web Desk 4 years ago
National

നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണം

നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണമെന്ന് ഡല്‍ഹി ഹൈകോടതി.

More
More
web desk 4 years ago
National

ഷഹീൻബാ​ഗ്: സമരക്കാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി

അഭിഭാഷകരായ സഞ്ജീവ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരോട് ഒരാഴ്ചക്കകം സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്.കെ കൌള്‍ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് നിർദ്ദേശം.

More
More
web desk 4 years ago
National

എന്‍പിആര്‍: ഏപ്രില്‍ ഒന്നിന് ആരംഭിക്കും

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പട്ടികയിൽ ഒന്നാമതായി റജിസ്റ്റർ ചെയ്യുക. തുടർന്ന് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയും നടപടിയുടെ ഭാ​ഗമാകും.

More
More

Popular Posts

Web Desk 1 hour ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 1 hour ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
Web Desk 4 hours ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 4 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
National Desk 21 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More